ICC T20 റാങ്കിംഗില്‍ സഞ്ജു സാംസണ് വന്‍ നേട്ടം(sanju samson icc t20 ranking). സഞ്ജു 39-ാം റാങ്കിലെത്തിയത് 27 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ്. ആദ്യ പത്തില്‍ സൂര്യയും ജയ്‌സ്വാളും മാത്രമാണ് ഉള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒരു സ്ഥാനം നഷ്ടമായി മൂന്നാം സ്ഥാനത്തേക്കിറങ്ങി. യശസ്വി ജയ്‌സ്വാള്‍ ആറിൽ നിന്നും ഏഴാം സ്ഥാനത്തായി. ഓസീസ് ഓപ്പണര്‍ ട്രാവിസ് ഹെഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.