

കൊൽക്കത്ത : ഐ.പി.എല്ലിന്റെ 44 - മത് മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ പഞ്ചാബ് കിംഗ്സ് നേരിടും(IPL).
മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് ടോസ് നേടി. ഇതോടെ പഞ്ചാബ് കിംഗ്സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം ഇന്ന് രാത്രി 7. 30 നാണ് നടക്കുക.