P R Sreejesh

പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി | PR Sreejesh

ഐ എം വിജയനും പത്മശ്രീയും ആർ അശ്വിന്‌ പത്മശ്രീയും ലഭിച്ചു
Published on

ഇന്ത്യയുടെ ഹോക്കി ഗോൾകീപ്പറായിരുന്ന മലയാളി താരം പി ആർ ശ്രീജേഷ്‌ പത്മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങി. രാഷ്‌ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ്‌ ദ്രൗപതി മുർമുവാണ്‌ പുരസ്‌കാരം സമ്മാനിച്ചത്‌.

കേരളത്തിന്റെ ഫുട്‌ബോൾ ഇതിഹാസം ഐ എം വിജയനും പത്മശ്രീ ലഭിച്ചു. ഇന്ത്യൻ സ്‌പിൻ ബൗളറായിരുന്ന ആർ അശ്വിന്‌ പത്മശ്രീ പുരസ്‌കാരമുണ്ടായിരുന്നു.

Times Kerala
timeskerala.com