
പെർത്ത്: ഓസ്ട്രേലിയയ്ക്കെതിരെ പെർത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു(Perth test). ടീം ഇന്ത്യയെ നയിക്കുന്നത് ജസ്പ്രീത് ബുംറയാണ്. റിഷഭ് പന്ത് ആണ് വിക്കറ്റ് കീപ്പർ. പാറ്റ് കമ്മിൻസാണ് ഓസ്ട്രേലിയയുടെ നായകൻ. അലക്സ് കാരിയാണ് വിക്കറ്റ് കീപ്പർ.