ബദിയടുക്ക ക്രിക്കറ്റ് ഗ്രൗണ്ട് പൊളിക്കരുത്; കെ.സി.എയ്ക്ക് ആശ്വാസമായി ഹൈക്കോടതി ഉത്തരവ് | KCA Badiyadka Cricket Ground Case

കൊച്ചി: കാസർഗോഡ് ബദിയടുക്കയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച ക്രിക്കറ്റ് ഗ്രൗണ്ട് പൊതു ആവശ്യമാണെന്നും സർക്കാർ ഇക്കാര്യം ഗൗരവമായി കാണണമെന്നും കേരള ഹൈക്കോടതി (KCA Badiyadka Cricket Ground Case). കയ്യേറ്റം ആരോപിച്ച്...

‘സൗഹൃദ ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തു’: ഇന്ത്യയുമായുള്ള ക്രിക്കറ്റ് തർക്കം പരിഹരിക്കാൻ ബംഗ്ലാദേശ് | Cricket dispute

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ ക്രിക്കറ്റ് രംഗത്ത് നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ അവസാനിപ്പിക്കാൻ പുതിയ ബംഗ്ലാദേശ് സർക്കാർ മുൻകൈ എടുക്കുന്നു. കായികമന്ത്രിയായി ചുമതലയേറ്റ അമിനുൾ ഹഖ് ഇന്ത്യയുടെ ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തി. സൗഹൃദപരമായ...

ഐപിഎല്ലിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പത്താം ക്ലാസ് പരീക്ഷ ഉപേക്ഷിച്ച് വൈഭവ് സൂര്യവംശി; വെളിപ്പെടുത്തലുമായി പിതാവ് | Vaibhav Sooryavanshi

പട്ന: ഇന്ത്യൻ ക്രിക്കറ്റിലെ യുവവാഗ്ദാനം വൈഭവ് സൂര്യവംശി (Vaibhav Sooryavanshi) ഐപിഎൽ പരിശീലനത്തിനായി ഇത്തവണത്തെ പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷ എഴുതുന്നില്ല. രാജസ്ഥാൻ റോയൽസ് താരമായ വൈഭവ് നിലവിൽ നാഗ്പൂരിലെ പ്രീ-സീസൺ ക്യാമ്പിൽ...

ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ സൂപ്പർ എട്ടിലേക്ക്; നെതർലൻഡ്‌സിനെതിരെ 17 റൺസ് വിജയം | India vs Netherlands T20 World Cup

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരായ ആവേശപ്പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 17 റൺസ് വിജയം (India vs Netherlands T20 World Cup). ഇന്ത്യ ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന നെതർലൻഡ്‌സിന് 20 ഓവറിൽ...

ടി20 ലോകകപ്പ്: ശിവം ദുബെ ആറാടി; നെതർലൻഡ്‌സിനെതിരെ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ | India vs Netherlands T20 World Cup

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ നെതർലൻഡ്‌സിനെതിരെയുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് 194 റൺസ് വിജയലക്ഷ്യം (India vs Netherlands T20 World Cup). തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ശിവം...

ടി20 ലോകകപ്പ്: അഭിഷേക് ശർമ്മ വീണ്ടും ‘ഡക്ക്’; തുടർച്ചയായ മൂന്നാം മത്സരത്തിലും റണ്ണില്ലാതെ പുറത്ത് | Abhishek Sharma T20 World Cup

അഹമ്മദാബാദ്: ടി20 ലോകകപ്പിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മയുടെ മോശം ഫോം ഇന്ത്യയ്ക്ക് തലവേദനയാകുന്നു (Abhishek Sharma T20 World Cup). നെതർലൻഡ്‌സിനെതിരായ നിർണ്ണായക മത്സരത്തിൽ നേരിട്ട മൂന്നാം പന്തിൽ തന്നെ ബൗൾഡായി...

സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ ഗോവയെ 102 റൺസിന് തകർത്ത് കേരളം

റാഞ്ചി : സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ വിജയത്തോടെ മത്സരങ്ങൾ പൂർത്തിയാക്കി കേരളം. 102 റൺസിനാണ് കേരളം ഗോവയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 47.5 ഓവറിൽ 282 റൺസിന് പുറത്തായി....

ഇന്ത്യയ്ക്ക് ലോകകപ്പ് വേദികൾ നഷ്ടമായേക്കും; പകരം ഓസ്‌ട്രേലിയയെ പരിഗണിച്ച് ഐസിസി | ICC World Cup

ന്യൂഡൽഹി: ഇന്ത്യ ആതിഥേയത്വം വഹിക്കാനിരിക്കുന്ന 2029-ലെ ചാമ്പ്യൻസ് ട്രോഫിയും 2031-ലെ ഏകദിന ലോകകപ്പും രാജ്യത്തിന് നഷ്ടമായേക്കുമെന്ന് റിപ്പോർട്ടുകൾ (ICC World Cup). നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ടി20 ലോകകപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ തർക്കങ്ങളെത്തുടർന്ന് വേദികൾ...

ടി20 ലോകകപ്പ്: നമീബിയക്കെതിരെ പാകിസ്ഥാന് നിർണ്ണായക ബാറ്റിംഗ്; ഷഹീനും അബ്രാർ അഹമ്മദും പുറത്ത് | Pakistan vs Namibia T20 World Cup

കൊളംബോ: ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ ജീവൻമരണ പോരാട്ടത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിംഗ് തിരഞ്ഞെടുത്തു (Pakistan vs Namibia T20 World Cup). ഇന്ത്യയോട് ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് ശേഷം...

KCA നിയമാവലിയിൽ വലിയ മാറ്റങ്ങൾ: മുൻ പുരുഷ-വനിതാ താരങ്ങൾക്കും അമ്പയർമാർക്കും അംഗമാകാം | KCA

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ അടിസ്ഥാന നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തി. ജില്ലാ അസോസിയേഷനുകൾക്കും അന്താരാഷ്ട്ര താരങ്ങൾക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്ന അംഗത്വം വിപുലീകരിച്ചതും സെലക്ഷൻ കമ്മിറ്റിയിലെ യോഗ്യതയിൽ ഇളവ് വരുത്തിയതുമാണ് പ്രധാന...