Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രം ഹെൽമറ്റിൽ പതിപ്പിച്ചു; യുക്രൈൻ താരത്തെ ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി | Vladyslav Heraskevych

കോർട്ടിന ഡി അമ്പാസോ: റഷ്യ-യുക്രൈൻ യുദ്ധത്തിൽ കൊല്ലപ്പെട്ട കായികതാരങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ഹെൽമറ്റ് ധരിച്ചതിന് യുക്രൈൻ സ്കെലിറ്റൺ റേസർ വ്ളാഡിസ്ലാവ് ഹെരാസ്കെവിച്ചിനെ ശീതകാല ഒളിമ്പിക്സിൽ നിന്ന് പുറത്താക്കി (Vladyslav Heraskevych Winter Olympics...

അമ്പയറുടെ തീരുമാനം ലംഘിച്ചു; അഫ്ഗാൻ താരം മുഹമ്മദ് നബിക്ക് കനത്ത പിഴ | Mohammad Nabi ICC Fine

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ അമ്പയറുടെ നിർദ്ദേശം ലംഘിച്ചതിന് അഫ്ഗാനിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് നബിക്ക് ഐസിസി പിഴ ചുമത്തി (Mohammad Nabi ICC Fine). ദക്ഷിണാഫ്രിക്കൻ ബൗളർ ലുങ്കി എൻഗിഡിയുടെ റിസ്റ്റ് ബാൻഡിനെ ചൊല്ലി അമ്പയർമാരുമായി...

ടി20 ലോകകപ്പ്: ഇന്ത്യ ഇന്ന് നമീബിയക്കെതിരെ; സഞ്ജു സാംസൺ ഓപ്പണറാകുമോ? | ICC T20 World Cup

ന്യൂഡൽഹി: ടി20 ലോകകപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം ആരംഭിക്കുന്നത്. അമേരിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയ...

എംഎൽഎസ് ക്ലബ്ബ് മൂല്യത്തിൽ ഇന്റർ മിയാമി ഒന്നാമത്: ലയണൽ മെസ്സി പ്രഭാവം തുടരുന്നു | Inter Miami MLS Club Valuation

മിയാമി: ലോക ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ വരവോടെ ഇന്റർ മിയാമി ക്ലബ്ബിന്റെ ആസ്തിയിൽ വൻ വർധനവ്. സ്പോർട്ടിക്കോ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം 1.45 ബില്യൺ ഡോളർ മൂല്യവുമായി മേജർ ലീഗ്...

അഭിഷേക് ശർമ്മയ്ക്ക് പകരം സഞ്ജു സാംസൺ? നമീബിയക്കെതിരായ മത്സരത്തിൽ മാറ്റത്തിന് സാധ്യത | Sanju Samson replace Abhishek Sharma

ന്യൂഡൽഹി: ടി20 ലോകകപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരത്തിൽ നമീബിയക്കെതിരെ സഞ്ജു സാംസൺ ഓപ്പണറായി ഇറങ്ങാൻ സാധ്യതയേറി (Sanju Samson replace Abhishek Sharma). ഉദരസംബന്ധമായ അണുബാധയെത്തുടർന്ന് ചികിത്സയിലുള്ള അഭിഷേക് ശർമ്മയ്ക്ക് ഇതുവരെ പൂർണ്ണ...

ബംഗ്ലാദേശിന്റെ നീതിക്കായി മാത്രം; ഇന്ത്യയുമായുള്ള മത്സരത്തിൽ പാക്കിസ്ഥാന്റെ കളംമാറ്റത്തിൽ വിശദീകരണവുമായി നഖ്‌വി | Mohsin Naqvi

ലാഹോർ: ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കേണ്ട ടി20 ലോകകപ്പിലെ ഇന്ത്യ-പാക് മത്സരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനത്തിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറിയത് ബംഗ്ലാദേശിന് അർഹമായ 'ആദരവ്' ഉറപ്പാക്കിയതിനാലാണെന്ന് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി (Mohsin...

അഭിഷേക് ശർമ്മ ആശുപത്രിയിൽ; നമീബിയക്കെതിരായ ലോകകപ്പ് മത്സരത്തിൽ താരം കളിച്ചേക്കില്ല | Abhishek Sharma

ന്യൂഡൽഹി: ഇന്ത്യൻ യുവ ഓപ്പണർ അഭിഷേക് ശർമ്മയെ (Abhishek Sharma) ഉദരസംബന്ധമായ അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അമേരിക്കയ്‌ക്കെതിരായ മത്സരത്തിന് മുൻപുതന്നെ താരത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും കളിക്കളത്തിൽ ഇറങ്ങിയതോടെ...

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: ഹൈദരാബാദിനെ 141 റൺസിന് തകർത്ത് കേരളം

റാഞ്ചി: സീനിയർ വനിതാ ഏകദിന ടൂർണമെന്റിൽ കരുത്തരായ ഹൈദരാബാദിനെതിരെ കേരളത്തിന് തകർപ്പൻ വിജയം. 141 റൺസിനാണ് കേരളം ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ്...

‘അസിം മുനീർ ഒന്നിനെയും ഭയപ്പെടാറില്ല’: T20 ലോകകപ്പ് വിവാദത്തിൽ അനാവശ്യമായി സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ | ICC T20 World Cup

ലാഹോർ: ട്വന്റി 20 ലോകകപ്പ് വിവാദത്തിൽ സൈന്യത്തെ വലിച്ചിഴച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി. പാക് കരസേനാ മേധാവി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ പേര്...

ICC ചർച്ചകൾ വിജയം: ഇന്ത്യ-പാക് പോരാട്ടം ഞായറാഴ്ച തന്നെ, ബഹിഷ്കരണ ഭീഷണിയിൽ നിന്ന് പിന്മാറി പാകിസ്താൻ | ICC

ന്യൂഡൽഹി: ക്രിക്കറ്റ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടം നിശ്ചയിച്ചതുപോലെ നടക്കും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉയർത്തിയ ബഹിഷ്കരണ ഭീഷണി ഐ സി സിയുമായുള്ള ചർച്ചയെത്തുടർന്ന് അവസാനിച്ചു. ഞായറാഴ്ചയാണ്...