Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

അമീറിന്റെ പ്രവചനം പാളി; ഇന്ത്യ സെമിയിൽ; വീണ്ടും വിമർശനവുമായി മുൻ പാക് താരം; ‘സഞ്ജുവിന്റെ ക്യാച്ച് വിവാദമെന്ന്’ അമീർ | Mohammad Amir India T20 World Cup

മുംബൈ: ടി20 ലോകകപ്പ് 2026-ൽ ഇന്ത്യ സെമിഫൈനലിൽ കടക്കില്ലെന്ന മുൻ പാകിസ്താൻ താരം മുഹമ്മദ് അമീറിന്റെ പ്രവചനം തെറ്റിയതോടെ സോഷ്യൽ മീഡിയയിൽ താരത്തിന് കനത്ത ട്രോൾ മഴ (Mohammad Amir India T20...

സഞ്ജു സാംസണ് നേരെ വംശീയ അധിക്ഷേപം: കേന്ദ്രമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഇന്ത്യയെ സെമി ഫൈനലിലെത്തിച്ച സഞ്ജു സാംസണ് നേരെ സോഷ്യൽ മീഡിയയിൽ വംശീയ അധിക്ഷേപം. സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് കേരളത്തിലെ...

ലോകകപ്പ് സെമിക്ക് മുംബൈ ഒരുങ്ങി; രോഹിതും സംഘവും വാനിഖഡെയിൽ; മാർച്ച് 5-ന് ഇംഗ്ലണ്ടുമായി പോരാട്ടം; ഇന്ത്യൻ ടീമിന് ആവേശകരമായ വരവേൽപ്പ് | India vs England Semi Final T20WC 2026

ഐസിസി ടി20 ലോകകപ്പ് 2026-ന്റെ ആദ്യ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ നേരിടാനായി ഇന്ത്യൻ ക്രിക്കറ്റ് ടീം മുംബൈയിൽ എത്തിച്ചേർന്നു (India vs England Semi Final T20WC 2026). മാർച്ച് 5 വ്യാഴാഴ്ച...

ലോകകപ്പിലെ നാണക്കേട്: പാക് താരങ്ങൾക്ക് 16 ലക്ഷം രൂപ വീതം പിഴ ശിക്ഷ വിധിച്ച് പിസിബി | PCB Fined Pakistan Players

കറാച്ചി: ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പുറത്തായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (PCB) നടപടി. ടൂർണമെന്റിലെ മോശം പ്രകടനത്തിന് ഓരോ താരവും 16.28 ലക്ഷം രൂപ...

വിയർപ്പ് തുന്നിയിട്ട കുപ്പായം: സഞ്ജുവിൻ്റെ കരുത്തിൽ ഇന്ത്യ സെമിയിൽ; ‘ശാന്തനായ പോരാളി’യെന്ന് സച്ചിൻ; സിനിമാ മേഖലയിൽ നിന്നടക്കം അഭിനന്ദന പ്രവാഹം | Sanju Samson

കൊൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ആവേശോജ്ജ്വല വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രശംസകൊണ്ട് മൂടി കായിക-സിനിമ ലോകത്തെ പ്രമുഖർ. സഞ്ജുവിന്റെ പോരാട്ടവീര്യത്തെ ബാറ്റിംഗ് ഇതിഹാസം സച്ചിൻ...

ആർക്ക് പകരം കളിപ്പിക്കണമെന്ന് ആദ്യം ചോദ്യം, ഇപ്പോൾ ക്യാപ്പ് ഊരി അഭിനന്ദനം: സഞ്ജുവിനെ പ്രശംസിച്ച് സൂര്യകുമാർ യാദവ് | Sanju Samson

കൊൽക്കത്ത: കരിയറിലെ വെല്ലുവിളികളെയും വിമർശനങ്ങളെയും അതിജീവിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ തന്റെ സ്ഥാനം ഉറപ്പിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. ഫോമില്ലായ്മയുടെയും ടീമിലെ സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വങ്ങളുടെയും ഇടയിൽ നിന്ന് വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിൽ സഞ്ജു...

‘ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാനാകട്ടെ’: സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ | Sanju Samson

തിരുവനന്തപുരം: ടി20 ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ നേടിയ ഐതിഹാസിക വിജയത്തിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം പ്രശംസകൾ ചൊരിഞ്ഞത്.(Chief Minister...

‘ഈയൊരു നിമിഷത്തിന് വേണ്ടിയാണ് കാത്തിരുന്നത്’: ഈഡൻ ഗാർഡൻസിൽ സഞ്ജു ഷോ! | Sanju Samson

കൊൽക്കത്ത: വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനവുമായി സഞ്ജു സാംസൺ അവതരിച്ചപ്പോൾ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിന് മറുപടിയുണ്ടായിരുന്നില്ല. തോറ്റാൽ ലോകകപ്പിൽ നിന്ന് പുറത്താകുമായിരുന്ന ജീവൻമരണ പോരാട്ടത്തിൽ, ഇന്ത്യയ്ക്ക് റെക്കോർഡ് ജയവും സെമി ഫൈനൽ ടിക്കറ്റും സമ്മാനിച്ചത്...

സഞ്ജു ഷോ! റെക്കോർഡ് റൺ ചേസുമായി ഇന്ത്യ സെമിയിൽ; ഇംഗ്ലണ്ടിനെ നേരിടും | Sanju Samson 97 vs West Indies

കൊൽക്കത്ത: ടി20 ലോകകപ്പിലെ സൂപ്പർ-8 പോരാട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ 5 വിക്കറ്റിന് തകർത്ത് ഇന്ത്യ സെമി ഫൈനലിലെത്തി (Sanju Samson 97 vs West Indies). ഈഡൻ ഗാർഡൻസിൽ വിൻഡീസ് ഉയർത്തിയ 196...

‘ലൈക്കുകൾക്കപ്പുറം ഒരു ജീവിതമുണ്ട്’; മൂന്നാം വിവാഹ വാർത്തകൾ തള്ളി ശുഐബ് മാലിക്; നിയമനടപടിയുണ്ടാകും | Shoaib Malik Sana Javed Marriage Update

ലഹോർ: പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി (Shoaib Malik Sana Javed Marriage Update). നടി സന ജാവേദുമായുള്ള...