Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

ഹോട്ടൽ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് പിഴ | Pakistan Player Misbehavior Sri Lanka Hotel

കാൻഡി: ടി20 ലോകകപ്പിനിടെ ഹോട്ടൽ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന് കനത്ത പിഴ (Pakistan Player Misbehavior Sri Lanka Hotel). ശ്രീലങ്കയിലെ കാൻഡിയിൽ നടന്ന സൂപ്പർ 8 മത്സരങ്ങൾക്കിടെയാണ്...

ഫിൻ അലന്റെ റെക്കോർഡ് സെഞ്ചുറി; ദക്ഷിണാഫ്രിക്കയെ തകർത്ത് ന്യൂസിലൻഡ് ടി20 ലോകകപ്പ് ഫൈനലിൽ | Finn Allen fastest T20 World Cup century

കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ് ഫൈനലിൽ കടന്നു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം (Finn Allen fastest T20 World...

റെക്കോർഡുകൾ തകർത്ത് ടി20 ലോകകപ്പ്; ഇന്ത്യയിൽ മാത്രം 50 കോടി കാഴ്ചക്കാർ; സെമി പോരാട്ടങ്ങൾക്ക് തുടക്കം | T20 World Cup 2026 viewership record

മുംബൈ: ഐ.സി.സി ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത വിജയമായി മാറുന്നു (T20 World Cup 2026 viewership record). ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഇന്ത്യയിൽ മാത്രം കാഴ്ചക്കാരുടെ എണ്ണം 50...

ടി20 ലോകകപ്പ് സെമി പോരാട്ടം: വാംഖഡെയിലെ സെമിയിൽ മഴ വില്ലനായാൽ പണി കിട്ടുക ഇന്ത്യക്ക്; ആശ്വാസമായി മുംബൈയിലെ കാലാവസ്ഥാ പ്രവചനം | T20 World Cup 2026 Semi Final

മുംബൈ: ടി20 ലോകകപ്പിന്റെ രണ്ടാം സെമി ഫൈനലിൽ നാളെ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് കാലാവസ്ഥയിലേക്കാണ് (T20 World Cup 2026 Semi Final). സൂപ്പർ 8...

സഞ്ജു ഓപ്പണർ സ്ഥാനം ഉറപ്പിച്ചു; ഇംഗ്ലണ്ടിനെതിരായ സെമി പോരാട്ടത്തിൽ ഇന്ത്യൻ ടീമിൽ നിർണ്ണായക മാറ്റങ്ങൾക്ക് സാധ്യത | India vs England Semi Final 2026

മുംബൈ: ടി20 ലോകകപ്പിലെ ആവേശകരമായ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ത്യ നാളെ ഇംഗ്ലണ്ടിനെ നേരിടും (India vs England Semi Final 2026). മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ...

ടി20 ലോകകപ്പ് ഒന്നാം സെമി പോരാട്ടം ഇന്ന്: കിവീസിനെതിരെ പ്രോട്ടീസ് പട; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം | T20 World Cup

കൊൽക്കത്ത: ടി20 ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റിനെ തീരുമാനിക്കുന്ന നിർണ്ണായകമായ ഒന്നാം സെമി ഫൈനൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും. വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കുന്ന പോരാട്ടത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും....

അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തെ തോൽപിച്ച് ഉത്തരാഖണ്ഡ്

പൂനെ: അണ്ടർ 23 വനിതാ ഏകദിന ടൂർണ്ണമെന്റിൽ കേരളത്തിന് തോൽവിയോടെ തുടക്കം. ആദ്യ മത്സരത്തിൽ ഉത്തരാഖണ്ഡ് എട്ട് വിക്കറ്റിനാണ് കേരളത്തെ തോൽപിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 41.5 ഓവറിൽ 120 റൺസിന്...

യുദ്ധം വിനയായി; ലോകകപ്പിൽ നിന്ന് പുറത്തായ വിൻഡീസ്, സിംബാബ്‌വേ ടീമുകൾ ഇന്ത്യയിൽ കുടുങ്ങി | T20 World Cup 2026 India

മുംബൈ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ യാത്രാപ്രതിസന്ധിയിലായി ട്വന്റി20 ലോകകപ്പ് ടീമുകൾ (T20 World Cup 2026 India). സൂപ്പർ എട്ടിൽ പുറത്തായ വെസ്റ്റിൻഡീസ്, സിംബാബ്‌വേ ടീമുകൾക്കാണ് നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇന്ത്യയിൽ തുടരേണ്ടി...

പശ്ചിമേഷ്യൻ യുദ്ധം: ദുബായിൽ കുടുങ്ങിയ PV സിന്ധു സുരക്ഷിതയായി തിരിച്ചെത്തി | PV Sindhu

ബംഗളൂരു: യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ദുബായ് വിമാനത്താവളത്തിൽ കുടുങ്ങിയ ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തി. താൻ സുരക്ഷിതയാണെന്ന് താരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു....

യുദ്ധം മുറുകുന്നു: ഫുട്‍ബോൾ ലോകകപ്പിൽ ഇറാൻ കളിക്കുമോ? യുഎസ് യാത്രാവിലക്കും സുരക്ഷാ ഭീഷണിയും വെല്ലുവിളിയാകുന്നു | Iran

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധം ആരംഭിച്ച് നാലാം ദിവസവും സംഘർഷം കടുക്കുമ്പോൾ, വരാനിരിക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ ഇറാന്റെ സാന്നിധ്യം സംശയ നിഴലിലാകുന്നു. ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന പ്രധാന രാജ്യം അമേരിക്കയായതിനാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ...