ക​ന​ത്ത മ​ഴ ; ന്യൂ​സി​ല​ൻ​ഡ്-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു |women worldcup

മ​ഴ ശ​മി​ക്കാ​ത്ത​തി​നാ​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.
women worldcup
Published on

കൊ​ളം​ബോ : ഐ​സി​സി വ​നി​താ ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ന്യൂ​സി​ല​ൻ​ഡ്-​പാ​ക്കി​സ്ഥാ​ൻ മ​ത്സ​രം ഉ​പേ​ക്ഷി​ച്ചു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ പാ​ക്കി​സ്ഥാ​ൻ 25 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 92 എ​ന്ന നി​ല​യി​ൽ നിൽകുമ്പോൾ മ​ഴ എ​ത്തി​യ​ത്. ഓ​വ​ർ ചു​രു​ക്കി ന​ട​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും മ​ഴ ശ​മി​ക്കാ​ത്ത​തി​നാ​ൽ മ​ത്സ​രം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Related Stories

No stories found.
Times Kerala
timeskerala.com