നീ​ര​ജ് ചോ​പ്ര ക്ലാ​സി​ക്കി​ൽ ജാ​വ​ലി​ൻ ത്രോ​യി​ൽ ചാംപ്യനായി നീ​ര​ജ് ചോ​പ്ര |Neeraj chopra

ഫൗ​ള്‍ ത്രോ​യോ​ടെ ആ​യി​രു​ന്നു നീ​ര​ജി​ന്‍റെ തു​ട​ക്കം.
neeraj chopra
Published on

ബം​ഗ​ളൂ​രു: ‘നീരജ് ചോപ്ര ക്ലാസിക്’ ജാവലിൻത്രോയിൽ ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര ചാംപ്യൻ. 86.18 മീ​റ്റ​ർ ദൂ​രം എ​റി​ഞ്ഞാ​ണ് നീ​ര​ജ് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ​ത്.കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതും ലങ്കൻ താരം രുമേഷ് പതിരഗെ മൂന്നാമതുമായി.

ഫൗ​ള്‍ ത്രോ​യോ​ടെ ആ​യി​രു​ന്നു നീ​ര​ജി​ന്‍റെ തു​ട​ക്കം. മുന്‍ ശ്രീലങ്കന്‍ അണ്ടര്‍ 16 ഫാസ്റ്റ് ബൗളറായ രുമേഷ് നീരജിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.മത്സരത്തിൽ മു​ന്‍ ശ്രീ​ല​ങ്ക​ന്‍ അ​ണ്ട​ര്‍ 16 ഫാ​സ്റ്റ് ബൗ​ള​റാ​യ രു​മേ​ഷ് നീ​ര​ജി​ന് ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തി.

നാ​ല് റൗ​ണ്ടു​ക​ള്‍ ക​ഴി​യു​മ്പോ​ള്‍ നീ​ര​ജ് ചോ​പ്ര ത​ന്നെ​യാ​യി​രു​ന്നു ഒ​ന്നാ​മ​ത്. 84.51 മീറ്റർ ദൂരം താണ്ടിയ കെനിയയുടെ ജൂലിയസ് യെഗോ രണ്ടാമതെത്തി. 84.34 മീറ്റർ ദൂരവുമായി ശ്രീലങ്കയുടെ റുമേഷ് പതിരംഗ മൂന്നാമതെത്തി.

Related Stories

No stories found.
Times Kerala
timeskerala.com