
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 മത്സരത്തിൽ നാമീബിയക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ അവസാന പന്തിലാണ് നാമീബിയ വിജയലക്ഷ്യം മറികടന്നത്.ക്ഷിണാഫ്രിക്ക ഉയർത്തിയ 135 റൺസ് വിജയലക്ഷ്യം നാമീബിയ അവസാന പന്തിലാണ് മറികടന്നത്.പുറത്താകാതെ 31 റൺസെടുത്ത വിക്കറ്റ് കീപ്പർ സെയ്ൻ ഗ്രീൻ ആണ് നാമീബിയയുടെ ടോപ്‌സ്‌കോറർ.
നായകൻ ജെറാർഡ് ഇറാസ്മസ് 21 റൺസും മാലൻ ക്രൂഗർ 18 റൺസുമെടുത്തു.