800 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോർഡ് തിരുത്തി മുഹമ്മദ് അഫ്‍സൽ | Polish athletics meet

1 മിനിറ്റ് 44 സെക്കൻഡ് 93 മൈക്രോ സെക്കന്റിലാണ് അഫ്‍സൽ 800 മീറ്റർ പിന്നിട്ടത്
Afsal
Published on

പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ ദേശീയ റെക്കോർഡ് തിരുത്തിയെഴുതി മലയാളി അത്‌ലറ്റ് മുഹമ്മദ് അഫ്‍സൽ. പോളണ്ട് മീറ്റിൽ ഒരു മിനിറ്റ് 44 സെക്കൻഡ് 93 മൈക്രോ സെക്കന്റിലാണ് അഫ്‍സൽ 800 മീറ്റർ പിന്നിട്ടത്. ഇതോടെ ഒരു മിനിറ്റ് 45 സെക്കൻഡിനിടയിൽ പൂർത്തിയാക്കുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായി അഫ്‍സൽ.

പാലക്കാട് ഒറ്റപ്പാലം പാലപ്പുറം സ്വദേശിയാണ് അഫ്‌സൽ. ഇന്ത്യൻ എയർഫോഴ്‌സിൽ ഉദ്യോഗസ്ഥനാണ്.

Related Stories

No stories found.
Times Kerala
timeskerala.com