ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം റോ​ഡ്രി​ക്ക്

ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം റോ​ഡ്രി​ക്ക്
Published on

പാരീസ്: ലോ​ക ഫു​ട്‍​ബോ​ളി​ലെ ഏ​റ്റ​വും മൂ​ല്യ​മേ​റി​യ വ്യ​ക്തി​ഗ​ത പു​ര​സ്‌​കാ​ര​മാ​യ ബാ​ല​ൺ ഡി ​ഓ​ർ പു​ര​സ്കാ​രം സ്പെ​യി​നി​ന്‍റെ മാ​ഞ്ച​സ്റ്റ​ർ സി​റ്റി താ​രം റോ​ഡ്രി​ക്ക്. യു​വേ​ഫ​യു​മാ​യി സ​ഹ​ക​രി​ച്ച് ഫ്ര​ഞ്ച് മാ​ഗ​സി​ൻ ഫ്രാ​ൻ​സ് ഫു​ട്ബോ​ൾ സം​ഘ​ടി​പ്പി​ച്ച പാ​രീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് റോ​ഡ്രി​ക്ക് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ച​ത്. മികച്ച വനിതാ താരമായി ബാ​ഴ്‌​സ​ലോ​ണ​യു​ടെ അസ്റ്റാന ബോ​ൺ​മറ്റിയെയും തെ​ര​ഞ്ഞെ​ടു​ത്തു. യൂ​റോ ക​പ്പ് കി​രീ​ടം ചൂ​ടി​യ സ്പാ​നി​ഷ് ടീ​മി​ലെ നി​ര്‍​ണാ​യ​ക സാ​ന്നി​ധ്യ​മാ​യി​രു​ന്നു റോ​ഡ്രി. ടൂ​ര്‍​ണ​മെ​ന്‍റി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തും റോ​ഡ്രി​യാ​യി​രു​ന്നു..

Related Stories

No stories found.
Times Kerala
timeskerala.com