
ബാഴ്സണലോണ: ലാലിഗയിൽ എഫ്സി ബാഴ്സലോണയെ പരാജയപ്പെടുത്തി റയൽ സോസിഡാഡ്. എതിരില്ലാത്ത ഒരു ഗോളിനാണ് സോസിഡാഡ് വിജയം കൈവരിച്ചത്. ( La Liga)
റിയൽ അരീനയിൽ നടന്ന മത്സരത്തിൽ ഷെരാൽഡോ ബെക്കറാണ് സോസിഡാഡിനായി 33-ാം മിനിറ്റിൽ ഗോൾ നേടിയത്. അതേസമയം തോറ്റെങ്കിലും ബാഴ്സലോണ തന്നെയാണ് ലീഗിലാണ് ഒന്നാമത്.