ഫിഫ റാങ്കിങ്: ഇന്ത്യയുടെ റാങ്ക് താഴ്ന്നു 136 ൽ എത്തി | FIFA Rankings

9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റാങ്ക്
Indian Team
Published on

ന്യൂഡൽഹി: ഫിഫ റാങ്കിങ്ങിൽ ഇന്ത്യൻ ഫുട്ബോൾ ടീം വീണ്ടും താഴേയ്ക്ക്. ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ സിംഗപ്പൂരിനോടു സമനിലയും തോൽവിയും ഏറ്റുവാങ്ങിയ ഇന്ത്യ 2 സ്ഥാനം താഴേയ്ക്കുപോയി 136 ൽ എത്തി.

9 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന റാങ്കാണിത്. 1990 ൽ 94–ാം റാങ്കിലെത്തിയതാണ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം.

Related Stories

No stories found.
Times Kerala
timeskerala.com