
ബ്രെന്റ്ഫോർഡ്: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ബ്രെന്റ്ഫോർഡിനെതിരെ ലിവർപൂളിന് ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. (English Premier League)
മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഡാർവിൻ നൂനസാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്. ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ലിവപർപൂൾ എഫ്സിക്ക് 50 പോയിന്റായി.