പോർച്ചുഗൽ അണ്ടർ 16 ഫുട്ബോൾ ടീമിൽ അരങ്ങേറി ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മകൻ ക്രിസ്റ്റ്യാനോ ജൂനിയർ.
തുർക്കിയിൽ നടക്കുന്ന ഫെഡറേഷൻ കപ്പ് ടൂർണമെന്റില്‍ ആതിഥേയർക്കെതിരായ മത്സരത്തിൽ 90–ാം മിനിറ്റിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ ജൂനിയർ കളത്തിൽ എത്തിയത്. മത്സരം പോർച്ചുഗൽ 2–0ന് ജയിച്ചു.