ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ്: ഫൈനലിൽ ഇംഗ്ലണ്ട്- അർജന്റീന പോരാട്ടം ഇന്ന് | Blind Football World Cup

അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ1-0ന് തുർക്കിയെ തോൽപിച്ചു
Football
Published on

വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ട് ഇന്ന് അർജന്റീനയെ നേരിടും. ഇന്നലെ നടന്ന ആദ്യ സെമിയിൽ പെനൽറ്റി ഷൂട്ടൗട്ടിലൂടെ ജപ്പാനെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിൽ എത്തിയത്.

രണ്ടാം സെമിയിൽ അർജന്റീന 1-0ന് ബ്രസീലിനെ തോൽപിച്ചു. വൈകിട്ട് 6 നാണ് ഫൈനൽ. അഞ്ചാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ഇന്ത്യ1-0ന് തുർക്കിയെ തോൽപിച്ചു. കാനഡയെ പരാജയപ്പെടുത്തി പോളണ്ട് ഏഴാം സ്ഥാനം നേടി.

Related Stories

No stories found.
Times Kerala
timeskerala.com