ഫുട്ബോൾ കളിക്കിടെ തർക്കം : 17 കാരന് തലയ്ക്ക് ഗുരുതര പരിക്ക് | football game

15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദ്ദിച്ചതായി പരാതി, നാലുപേർ അറസ്റ്റിൽ
head
Published on

പാലക്കാട്: ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം പരിഹരിക്കുന്നതിനിടയിൽ 17 കാരന് തലയ്ക്ക് ഗുരുതര പരിക്ക്. പട്ടാമ്പി കൊടലൂർ സ്വദേശി കെ.ടി ഹഫീസിനാണ് പരിക്കേറ്റത്. 15 പേരടങ്ങുന്ന സംഘം ആയുധമുപയോഗിച്ച് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പട്ടാമ്പി പൊലീസ് അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com