അലഹാന്ദ്രോ ഗർനാച്ചോ 475 കോടി രൂപയുടെ കരാറിൽ ക്ലബ് ചെൽസിയിൽ | Alejandro Garnacho

ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നാണ് ഗർനാച്ചോ ചെൽസിയിൽ എത്തുന്നത്
Alejandro
Published on

‌‌ലണ്ടൻ: ഇംഗ്ലിഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അർജന്റീന വിങ്ങർ അലഹാന്ദ്രോ ഗർനാച്ചോ ലണ്ടൻ ക്ലബ് ചെൽസിയിലെത്തി. 4 കോടി പൗണ്ടിന്റെ (ഏകദേശം 475 കോടി രൂപ)യാണ് കരാർ.

ഇതോടെ, ക്രിസ്റ്റ്യാനോ റൊണാൾഡോ, റൊമേലു ലുക്കാകു, ഏയ്ഞ്ചൽ ഡി മരിയ എന്നിവർക്കുശേഷം ഉയർന്ന തുകയ്ക്ക് യുണൈറ്റഡ് വിൽക്കുന്ന താരമായി ഇരുപത്തൊന്നുകാരൻ ഗർനാച്ചോ.

Related Stories

No stories found.
Times Kerala
timeskerala.com