'ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കണം': കേരളത്തിന് കത്തയച്ച് കർണാടക സർക്കാർ | Sabarimala

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്നത്
Ensure the safety of Sabarimala pilgrims, Karnataka government writes to Kerala
Published on

തിരുവനന്തപുരം: ശബരിമല ദർശനത്തിനെത്തുന്ന തങ്ങളുടെ തീർത്ഥാടകർക്ക് മതിയായ സുരക്ഷയും ഗതാഗത സൗകര്യവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ കേരളത്തിന് കത്തയച്ചു. കർണാടക ചീഫ് സെക്രട്ടറിയാണ് കേരള ചീഫ് സെക്രട്ടറിക്കാണ് ഇത് സംബന്ധിച്ച കത്ത് നൽകിയത്.(Ensure the safety of Sabarimala pilgrims, Karnataka government writes to Kerala)

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരാണ് കർണാടകയിൽ നിന്ന് ശബരിമലയിലേക്ക് എത്തുന്നത്. ഈ തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ യാത്രയും ഉറപ്പാക്കാൻ കേരള സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.

ശബരിമലയിലെ അനിയന്ത്രിതമായ തിരക്കും ക്രമീകരണങ്ങളിലെ പോരായ്മകളും സംബന്ധിച്ച് ഹൈക്കോടതി ശക്തമായ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് കർണാടകയുടെ ഈ ഇടപെടൽ.

Related Stories

No stories found.
Times Kerala
timeskerala.com