സംഗീത പരിപാടിക്ക് വ്യാജ ടിക്കറ്റ് വിൽപ്പന; പ്രതിയെ പിടിയിലാക്കി ഇന്‍റര്‍പോൾ | UAE Updates

സംഗീത പരിപാടിക്ക് വ്യാജ ടിക്കറ്റ് വിൽപ്പന; പ്രതിയെ പിടിയിലാക്കി ഇന്‍റര്‍പോൾ | UAE Updates
Published on

മനാമ: ബഹ്റൈനില്‍ സംഗീത പരിപാടിക്ക് വ്യാജ ടിക്കറ്റ് വിറ്റ അറബ് വംശജനെ പോലീസ് പിടികൂടി(UAE Updates). ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് രാജ്യം വിട്ട യുവാവിനെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്‍റി കറപ്ഷന്‍ ആ​ൻ​ഡ് ഇ​ക്ക​ണോ​മി​ക് ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക് സെ​ക്യൂ​രി​റ്റി​യു​ടെ ആ​ന്റി-​സൈ​ബ​ർ ക്രൈം​സ് ഡ​യ​റ​ക്ട​റേ​റ്റ് അറസ്റ്റ് ചെയ്തത്.

ഇയാൾക്കായി അന്താരാഷ്ട്ര അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. പ്രതിക്കെതിരായ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ അന്വേഷണത്തിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related Stories

No stories found.
Times Kerala
timeskerala.com