താപനില ഉയരും, പൊടിക്കാറ്റിന് സാധ്യത; കുവൈറ്റിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു | uae weather updates

13 ദിവസമാണ് ഈ സീസൺ തുടരുക.
UAE
Published on

കുവൈറ്റ്: കുവൈറ്റില്‍ 'പ്ലീയാഡസ്' നക്ഷത്രസമൂഹം ദൃശ്യമായി. ഇതോടെ ജൂൺ 7 ന് അൽ തുരയ്യ സീസൺ ആരംഭിച്ചു(uae weather updates). 13 ദിവസമാണ് ഈ സീസൺ തുടരുക.

വേനൽക്കാലത്തിന്‍റെ ആരംഭമായാണ് ഈ സീസൺ കടന്നു വരുന്നത്. ഈ ദിവസങ്ങളിൽ കുവൈറ്റിൽ താപനില ഉയരും. ശക്തമായ പൊടിക്കാറ്റ് വീശാനും സാധ്യതയുണ്ട്. ഇതേതുടർന്ന് കുവൈറ്റിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് അൽ അജൈരി സയന്‍റിഫിക് സെന്‍റർ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com