തായ്‌ലൻഡിനും മ്യാൻമറിനും കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു | Kuwait

2500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു
uae
Published on

കുവൈറ്റ്: ഭൂകമ്പ ബാധ്യതാ പ്രദേശങ്ങളായ തായ്‌ലൻഡിനും മ്യാൻമറിനും കുവൈറ്റ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു(Kuwait ). ഏറു രാജ്യങ്ങളിലുമായി ഇതിനോടകം 1000 ൽ അധികം മരണം റിപ്പോർട്ട് ചെയ്തു.

2500 ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കനത്ത നാശ നഷ്ട്ടങ്ങളാണ് രണ്ടിടങ്ങളിലും രേഖപെടുത്തിയത്. ഈ സാഹചര്യത്തിൽ പരിക്കേറ്റവർക്ക് വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അനുശോചനം അറിയിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ "0066899909819" എന്ന അടിയന്തര നമ്പറിലോ വിദേശകാര്യ മന്ത്രാലയത്തിന്റെ "+965 159", "+965 22225504" എന്നീ നമ്പറുകളിലോ ബന്ധപ്പെടാൻ എംബസി പൗരന്മാരോട് ആവശ്യപ്പെടുകയും ചെയ്തു.

Related Stories

No stories found.
Times Kerala
timeskerala.com