ഇസ്രയേൽ-ഇറാൻ സംഘർഷം: യുഎഇയിൽ സ്വർണ വില കുത്തനെ ഉയർന്നു | Israel-Iran conflict

ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്
Gold
Published on

ദുബായ്: ഇസ്രയേൽ-ഇറാൻ സംഘർഷത്തെ തുടർന്ന് സ്വർണ വില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് ഗ്രാമിന് 4 ദിർഹം വരെയാണ് വർധിച്ചത്. 24 കാരറ്റ് സ്വർണം ഗ്രാമിന് 408.75 ദിർഹത്തിൽ നിന്ന് 412.75 ആയി വർധിച്ചു.

3 ദിവസത്തിനിടെ കൂടിയത് 14 ദിർഹം. 22 കാരറ്റ് സ്വർണം ഗ്രാമിന് 382.25 ദിർഹമാണ് ഇന്നലത്തെ വില. 21 കാരറ്റിന് 366.5, 18 കാരറ്റിന് 314 ദിർഹം എന്നിങ്ങനെയാണ് നിരക്ക്.

Related Stories

No stories found.
Times Kerala
timeskerala.com