
റിയാദ്: റിയാദിലെ ജയിലിൽ കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീം കഴിയാൻ തുടങ്ങിയിട്ട് 18 വർഷമായി. അഞ്ച് തവണ മാറ്റിവച്ച ഈ കേസ് ഇന്ന് വീണ്ടും റിയാദ് കോടതി പരിഗണിക്കും.( Abdul Rahim Release case)
എട്ടു മണിക്ക് കേസ് പരിഗണിക്കുന്ന കോടതിയുടെ നിലപാട് എന്താകുമെന്ന കാര്യം നിർണ്ണായകമാണ്.
വധശിക്ഷ റദ്ദാക്കി 6 മാസമായിട്ടും അബ്ദുൾ റഹീം റിയാദ് ജയിലിൽ തന്നെ തുടരുകയാണ്.