വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു; സംഭവം റാസൽഖൈമയിൽ | women shot dead

സ്ത്രീകളെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
uae
Updated on

യു.എ.ഇ: റാസൽഖൈമയിൽ 3 സ്ത്രീകൾ വെടിയേറ്റ് മരിച്ചു(women shot dead). വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

സ്ത്രീകൾക്ക് നേരെ നിറയൊഴിച്ചു അക്രമിയെ വെടിവെപ്പ് നടന്നയുടൻ സംഭവ സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈവശം ഉണ്ടായിരുന്ന തോക്കും പോലീസ് പിടിച്ചെടുത്തു. എന്നാൽ, സ്ത്രീകളെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

.

Related Stories

No stories found.
Times Kerala
timeskerala.com