Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

‘ഇന്ത്യയിൽ വാണിജ്യ അടിസ്‌ഥാനിൽ സെമികണ്ടക്ടർ ഉൽപ്പാദനം ഈ വർഷം തുടങ്ങും’: അശ്വിനി വൈഷ്ണവ് | Semiconductor

ന്യൂഡൽഹി: സെമികണ്ടക്ടർ ഉത്പാദന രംഗത്ത് ഇന്ത്യ പുതിയ യുഗത്തിലേക്ക്. 2026-ഓടെ രാജ്യത്ത് ചിപ്പുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉത്പാദനം ആരംഭിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. 2022-ൽ ആരംഭിച്ച...

‘ആരും തെറ്റിദ്ധരിക്കേണ്ട, അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ് ചെയ്തത്’: വിവാദങ്ങൾക്ക് മറുപടിയുമായി R ശ്രീലേഖ | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പുത്തരിക്കണ്ടം മൈതാനത്തെ പൊതുസമ്മേളനത്തിൽ, നേതാക്കൾ അദ്ദേഹത്തെ യാത്രയാക്കുമ്പോൾ മാറിനിന്ന സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി കൗൺസിലർ ആർ. ശ്രീലേഖ. പാർട്ടി നൽകിയ അച്ചടക്കവും പ്രോട്ടോക്കോളും പാലിക്കുക മാത്രമാണ്...

പാലക്കാട് സീറ്റുകളിൽ വച്ചുമാറൽ: പട്ടാമ്പി ലീഗിനും കോങ്ങാട് കോൺഗ്രസിനുമെന്ന് ധാരണ | Congress

പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രണ്ട് പ്രധാന മണ്ഡലങ്ങൾ വച്ചുമാറാൻ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ ധാരണയായി. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിനെ കൈവിട്ട പട്ടാമ്പി മണ്ഡലം മുസ്ലിം ലീഗിന്...

വിട്ടുവീഴ്ചയില്ലാതെ തിരുവനന്തപുരം കോർപ്പറേഷൻ: പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് അനധികൃത ഫ്ളക്സ് ബോർഡുകൾ, BJPക്ക് 20 ലക്ഷം പിഴ | BJP

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അനധികൃതമായി ഫ്ലെക്സ് ബോർഡുകളും ബാനറുകളും സ്ഥാപിച്ചതിന് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിക്ക് 20 ലക്ഷം രൂപ പിഴ. ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപ്പറേഷൻ തന്നെയാണ്...

നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ ‘കൂട്ടായ നേതൃത്വം’, പ്രചാരണ സമിതി അധ്യക്ഷനായി രമേശ് ചെന്നിത്തല എത്തിയേക്കും, സണ്ണി ജോസഫ് മത്സര രംഗത്തേക്ക്, ശശി തരൂർ കടുത്ത അതൃപ്തിയിൽ ? | Assembly elections

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ കൂട്ടായ നേതൃത്വവുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം. ഡൽഹിയിൽ എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി സംസ്ഥാന നേതാക്കൾ നടത്തിയ ചർച്ചയിലാണ്...

‘CPM നേതൃത്വം മറുപടി പറയണം, മറ്റൊരു പാർട്ടിയിലേക്കുമില്ല, ആരും ക്ഷണിക്കേണ്ട’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ V കുഞ്ഞികൃഷ്ണൻ, വ്യാപക പോസ്റ്റർ പ്രതിഷേധം | Martyr Fund scam

കണ്ണൂർ: പയ്യന്നൂരിലെ സി.പി.എം ഫണ്ട് തിരിമറി വിവാദത്തിൽ പാർട്ടി നേതൃത്വത്തിന് വെല്ലുവിളിയുമായി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വീണ്ടും രംഗത്ത്. രക്തസാക്ഷി ഫണ്ട് തട്ടിപ്പിനെക്കുറിച്ച് താൻ ഉന്നയിച്ച കൃത്യമായ ചോദ്യങ്ങൾക്ക് മറുപടി...

വിഴിഞ്ഞത്ത് ഇന്ന് ചരിത്ര കുതിപ്പ് : തുറമുഖം രണ്ടാം ഘട്ട നിർമ്മാണത്തിലേക്ക്, മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും | Vizhinjam Port

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനം...

കേന്ദ്രബജറ്റ് : റെക്കോർഡുകളുമായി നിർമല സീതാരാമൻ, ഞായറാഴ്ചത്തെ ബജറ്റിലേക്ക് ഉറ്റുനോക്കി രാജ്യം | Union Budget

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് 2026-ലെ കേന്ദ്ര ബജറ്റ് വരുന്നു. ധനമന്ത്രി നിർമല സീതാരാമന്റെ ഒൻപതാമത് ബജറ്റാണിത്. മുൻ പ്രധാനമന്ത്രി മൊറാർജി ദേശായിയുടെ 10 ബജറ്റുകൾ എന്ന റെക്കോർഡിന്...

പാൽഘറിൽ കർഷകരോട് മുട്ടുമടക്കി സർക്കാർ : CPM നടത്തിയ ലോങ് മാർച്ച് വിജയിച്ചു; മഹാരാഷ്ട്ര സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചു | CPM

മുംബൈ: വനാവകാശ നിയമം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പാൽഘർ കളക്ട്രേറ്റിലേക്ക് സിപിഎം നടത്തിയ ലോങ് മാർച്ച് ലക്ഷ്യം കണ്ടു. സമരം ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് ജില്ലാ കളക്ടർ രേഖാമൂലം ഉറപ്പുനൽകിയതോടെ സമരം വിജയിച്ചതായി...

കരൂർ ദുരന്തം: വിജയ്‌യെ പ്രതി ചേർത്തേക്കും, CBI ഉടൻ കുറ്റപത്രം സമർപ്പിക്കും | Karur tragedy

ചെന്നൈ: കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ ടിവികെ അധ്യക്ഷൻ വിജയ്‌ക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് സിബിഐ കേസെടുത്തേക്കുമെന്ന് സൂചന. കേസിലെ അന്വേഷണം പൂർത്തിയാക്കി ഫെബ്രുവരി രണ്ടാം വാരത്തോടെ കുറ്റപത്രം സമർപ്പിക്കാനാണ് സിബിഐ നീക്കം.(Karur...