Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

‘സ്വാഭാവിക നടപടി’: പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് അനധികൃത ഫ്‌ളക്സ് ബോർഡ് സ്ഥാപിച്ചതിന് ലഭിച്ച പിഴയിൽ മേയർ VV രാജേഷ് | PM Modi

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ കമ്മിറ്റിക്ക് കോർപ്പറേഷൻ പിഴയിട്ടത് നിയമപരമായ നടപടി മാത്രമാണെന്ന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് വ്യക്തമാക്കി. നഗരത്തിലെ അനധികൃത ബോർഡുകൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ...

‘സ്വന്തം മണ്ഡലത്തിൽ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന പരിപാടി എന്ന നിലയിലാണ് പോയത്’: ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിയിൽ പങ്കെടുത്തതിൽ മന്ത്രി V അബ്‌ദുറഹിമാൻ | Jamaat-e-Islami

മലപ്പുറം: ജമാഅത്തെ ഇസ്‌ലാമി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിനെത്തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി വി. അബ്ദുറഹ്മാൻ രംഗത്ത്. സ്വന്തം മണ്ഡലത്തിലെ പാവപ്പെട്ടവർക്ക് സഹായം ലഭിക്കുന്ന ഒരു പദ്ധതിയായതിനാലാണ് താൻ അവിടെ പോയതെന്നും രാഷ്ട്രീയമായ...

‘സർക്കാർ ഇക്കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ല, സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രമേ നടപ്പിലാക്കൂ’: മോട്ടോർ വാഹന നിയമ ഭേദഗതിയിൽ ഗതാഗത മന്ത്രി | KB Ganesh Kumar

തിരുവനന്തപുരം: ഒരു വർഷത്തിനിടെ അഞ്ച് ഗതാഗത നിയമലംഘനങ്ങൾ നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന കേന്ദ്ര നിയമ ഭേദഗതിയിൽ നിലപാട് വ്യക്തമാക്കി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇതുവരെ അന്തിമ...

‘CBI അന്വേഷണം നടക്കട്ടെ, അഴിമതി തുറന്നു പറഞ്ഞ നേതാവ് ഇപ്പോൾ വധഭീഷണിയിൽ’: പുനർജനി പദ്ധതിയിലെ വിവാദങ്ങൾക്കിടെ വീടിന് തറക്കല്ലിട്ട് VD സതീശൻ | Punarjani project

കൊച്ചി: വിവാദങ്ങൾക്കിടയിലും പുനർജനി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന വീടിന്റെ തറക്കല്ലിടൽ അദ്ദേഹം നിർവ്വഹിച്ചു. ആരെങ്കിലും പരാതി നൽകി എന്ന് കരുതി ജനക്ഷേമ പദ്ധതികൾ നിർത്താൻ...

സംസ്ഥാന ബജറ്റ് : പങ്കാളിത്ത പെൻഷൻ മാറുന്നു, അഷ്വേഡ് പെൻഷൻ പ്രഖ്യാപനം ഉണ്ടാകുമോ ? | State Budget

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ പെൻഷൻ സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ധനവകുപ്പ്. നിലവിലുള്ള പങ്കാളിത്ത പെൻഷൻ ഒഴിവാക്കി, ജീവനക്കാരുടെ പങ്കാളിത്തം കൂടി ഉറപ്പാക്കുന്ന അഷ്വേഡ് പെൻഷൻ പദ്ധതി ഇത്തവണത്തെ ബജറ്റിൽ പ്രഖ്യാപിച്ചേക്കും. 2023-ലെ...

‘പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് നിങ്ങളെ നാട് കടത്തും’: യുഎസ് കോൺഗ്രസ് അംഗം മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റിന് നേർക്ക് വംശീയ ആക്രമണം, പ്രതി പിടിയിൽ | Racist attack

വാഷിങ്ടൺ: അമേരിക്കൻ കോൺഗ്രസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങളിൽ ഒരാളായ മാക്സ്‌വെൽ അലജാൻഡ്രോ ഫ്രോസ്റ്റ് വംശീയ ആക്രമണത്തിന് ഇരയായി. ഉട്ടായിലെ പാർക്ക് സിറ്റിയിൽ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിനിടെയാണ് സംഭവം. അക്രമി മാക്‌സ്വെല്ലിന്റെ മുഖത്ത്...

പത്തനംതിട്ടയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് DYFI പ്രവർത്തകൻ ഉൾപ്പെടെ 2 പേർ | Hybrid cannabis

പത്തനംതിട്ട: റാന്നിയിൽ രണ്ട് കിലോ ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേരെ പോലീസ് പിടികൂടി. സഞ്ജു മനോജ് (24), മുഹമ്മദ് ആഷിഖ് (19) എന്നിവരാണ് പോലീസ് വലയിലായത്. ഡാൻസാഫ് സംഘം നടത്തിയ...

‘സർക്കാരിനെതിരെ ജനവികാരമില്ല, ഫണ്ട് തട്ടിപ്പിൽ പരാതിയുള്ളവർ പോലീസിനെ സമീപിക്കണം, സംഘടനാ കാര്യങ്ങളിൽ മാധ്യമങ്ങൾ ഇടപെടേണ്ട, അതിവേഗ റെയിൽപ്പാത അത്യന്താപേക്ഷിതം, എന്തിനാണ് സോണിയ ഗാന്ധിയെ പോറ്റി കാണാൻ പോയത്? ‘: MV ഗോവിന്ദൻ | Government

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ ജനവികാരമുണ്ടെന്ന യുഡിഎഫ് പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പാർട്ടി നടത്തിയ ഗൃഹസന്ദർശന പരിപാടിയിൽ നിന്ന് ലഭിച്ച അനുഭവങ്ങൾ ഇതിന് അടിവരയിടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല...

‘പറയാൻ പാടില്ലാത്തതാണ് സജി ചെറിയാൻ പറഞ്ഞത്, വെള്ളാപ്പള്ളിയെ വെള്ള പൂശുന്നു എന്നത് ശരിയല്ല, ചില കാര്യങ്ങളോട് യോജിക്കാൻ കഴിയില്ല, ലീഗ് വോട്ട് വാങ്ങിയത് പണം നൽകി’: പാലോളി മുഹമ്മദ് കുട്ടി | Saji Cherian

മലപ്പുറം: മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശങ്ങളെ തള്ളി പാലോളി മുഹമ്മദ് കുട്ടി. പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞതെന്നും നിർഭാഗ്യവശാൽ അത് സംഭവിച്ചുപോയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.(Saji Cherian...

‘അതിവേഗ റെയിൽ വരട്ടെ, സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണ്, ഏത് നല്ല നിർദേശത്തെയും UDF സ്വാഗതം ചെയ്യും’: VD സതീശൻ | High-speed rail

കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽ സൗകര്യം അത്യാവശ്യമാണെന്നും എന്നാൽ അത് ശാസ്ത്രീയമായ പഠനങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈൻ പദ്ധതിയെ എതിർത്തത് വികസനവിരോധം കൊണ്ടല്ല, മറിച്ച് അതിന്റെ പാരിസ്ഥിതികവും...