തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും അതുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങളും ഉന്നയിച്ച് നിയമസഭയിൽ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പയ്യന്നൂരിലെ എം.എൽ.എ ഓഫീസിന് മുന്നിൽ...
കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതിന് സിപിഎം പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രവർത്തകന്റെ ബൈക്ക് അക്രമികൾ കത്തിച്ചു. ബെള്ളൂർ സ്വദേശി പ്രസന്നന്റെ വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിയ...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസിന് മദ്രാസ് ഹൈക്കോടതിയുടെ അനുമതിയില്ല. സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ പുതിയ വിധി.(Heavy blow to...
തിരുവനന്തപുരം: കണ്ണൂർ പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട തർക്കങ്ങളും നിയമസഭയെ സ്തംഭനത്തിലേക്ക് നയിക്കുന്നു. ഫണ്ട് തട്ടിപ്പ് വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളിയതോടെ...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്...
ന്യൂഡൽഹി: റിപ്പബ്ലിക് ദിന ചടങ്ങിൽ രാഹുൽ ഗാന്ധി വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പരമ്പരാഗത ഷാൾ (പട്ക) ധരിക്കാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. ഇത് വടക്കുകിഴക്കൻ ജനതയോടുള്ള വിവേചനമാണെന്ന് ബിജെപി ആരോപിച്ചപ്പോൾ, കേന്ദ്ര പ്രതിരോധമന്ത്രിയുടെ ചിത്രം...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ച നിയമസഭാ സമ്മേളനം ഭരണ-പ്രതിപക്ഷ പോരാട്ടത്തിന് വേദിയായി. സ്വർണക്കടത്ത് കേസും എസ്ഐടി അന്വേഷണത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലും ഉന്നയിച്ച് പ്രതിപക്ഷം സഭയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.(Assembly...
ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്സിൻ നഖ്‌വിക്ക് സംഭവിച്ച ഗുരുതരമായ ഒരു പിഴവ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ പരിഹാസത്തിന് ഇടയാക്കുകയാണ്. ടി20 ലോകകപ്പിലെ പാക് പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി...
കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും തുടർന്നുണ്ടായ പാർട്ടി നടപടികളും വലിയ രാഷ്ട്രീയ ചർച്ചയാകുന്ന സാഹചര്യത്തിൽ, അണികളെ അനുനയിപ്പിക്കാൻ സിപിഎം നീക്കം തുടങ്ങുന്നു. പയ്യന്നൂർ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള 12 ലോക്കൽ...
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി കോൺഗ്രസ് നടത്തുന്ന നിർണ്ണായക നീക്കങ്ങളിൽ നിന്ന് ശശി തരൂർ എംപി വിട്ടുനിൽക്കുന്നത് പാർട്ടിക്കുള്ളിൽ വലിയ ചർച്ചയാകുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന കെപിസിസി തെരഞ്ഞെടുപ്പ് സമിതി യോഗത്തിലും,...