Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

‘UDF അധികാരത്തിൽ വന്നാൽ സ്വർണ്ണം കട്ടവരെ അകത്തിടും, പിണറായി വിജയൻ മൂന്നേ മൂന്ന് മാസമേ ആ കസേരയിൽ കഴിയൂ’: K മുരളീധരൻ | UDF

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിന് അന്വേഷണം വൈകിപ്പിക്കുകയാണെന്ന് കെ. മുരളീധരൻ. 90 ദിവസം പൂർത്തിയാകുന്നതോടെ പത്മകുമാറും പോറ്റിയും പുറത്തിറങ്ങുമെന്നും അതിനുശേഷം എന്ത് അന്വേഷണമാണ് നടക്കുകയെന്നും അദ്ദേഹം ചോദിച്ചു.(Will...

പെരുന്നയിൽ VD സതീശന് അഭിവാദ്യമർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ | VD Satheesan

കോട്ടയം: എൻ.എസ്.എസ് ആസ്ഥാനമായ പെരുന്നയിലും പരിസര പ്രദേശങ്ങളിലും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ചുകൊണ്ട് വ്യാപകമായി ഫ്ലെക്സ് ബോർഡുകൾ ഉയർന്നു. വർഗീയതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം നടത്തുന്ന നേതാവെന്ന നിലയിലാണ് സതീശനെ ഫ്ലെക്സുകളിൽ വിശേഷിപ്പിച്ചിരിക്കുന്നത്.(Flex...

‘KT ജലീൽ ഇപ്പോൾ പരാജയ ഭീതിയിൽ : വക്കീൽ നോട്ടീസുമായി സന്ദീപ് വാര്യർ | KT Jaleel

പാലക്കാട്: മുസ്ലിം വിഭാഗത്തിനെതിരെ താൻ വിദ്വേഷ പരാമർശം നടത്തിയെന്ന കെ.ടി. ജലീലിന്റെ ആരോപണത്തിനെതിരെ നിയമനടപടിയുമായി സന്ദീപ് വാര്യർ. മുസ്ലിങ്ങളെ പാകിസ്ഥാനിലേക്ക് അയക്കണമെന്നോ കഴുത്തിൽ ടയറിട്ട് കത്തിക്കണമെന്നോ താൻ എവിടെയും പറഞ്ഞിട്ടില്ല. അങ്ങനെയൊന്ന്...

‘രക്തസാക്ഷി ഫണ്ട് പിരിച്ച് മുക്കിയവർക്കും ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവർക്കും അയ്യപ്പ ശാപം വന്നു ചേരും, SITക്ക് മേൽ സമ്മർദ്ദം’: ആഞ്ഞടിച്ച് രമേശ് ചെന്നിത്തല | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിലും പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പിലും സി.പി.എമ്മിനും സർക്കാരിനുമെതിരെ കടുത്ത വിമർശനങ്ങളുമായി രമേശ് ചെന്നിത്തല. സ്വർണ്ണക്കൊള്ളക്കാരെയും ഫണ്ട് വെട്ടിച്ചവരെയും സി.പി.എം സംരക്ഷിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.(Pressure on SIT, Ramesh Chennithala...

‘നമ്മുടെ പിള്ളേരെ ഓർത്ത് സങ്കടം, കഷ്ടം എന്നല്ലാതെ എന്താ പറയുക’: മന്ത്രി V ശിവൻകുട്ടിയെ അധിക്ഷേപിച്ച് VD സതീശൻ | Minister V Sivankutty

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ പശ്ചാത്തലവും നിയമസഭയിലെ മുൻകാല പെരുമാറ്റങ്ങളും ഉയർത്തിക്കാട്ടി കടുത്ത വ്യക്തിപരമായ അധിക്ഷേപവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. നിയമസഭയിൽ ഡെസ്കിന് മുകളിൽ കയറി നിന്ന് അസംബന്ധം കാണിച്ച...

പരോൾ ചട്ടം ലംഘിച്ച് CPM കൗൺസിലറുടെ പ്രകടനം: ബോംബേറ് കേസ് പ്രതി നിഷാദ് വീണ്ടും വിവാദത്തിൽ | CPM

കണ്ണൂർ: പൊലീസിനെ ബോംബെറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സിപിഎം കൗൺസിലർ വി.കെ. നിഷാദ് പരോൾ നിയമങ്ങൾ കാറ്റിൽപ്പറത്തി രാഷ്ട്രീയ പ്രകടനത്തിൽ പങ്കെടുത്തു. പിതാവിന്റെ ചികിത്സയ്ക്കായി അടിയന്തര പരോൾ നേടിയ നിഷാദ്,...

‘ഏത് വകുപ്പ് അനുസരിച്ചാണ് സ്പീക്കറുടെ നടപടി? മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമം, കേസെടുക്കണം’: നിയമസഭയിൽ ആഞ്ഞടിച്ച് VD സതീശൻ | Chief Minister

തിരുവനന്തപുരം: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയ സ്പീക്കറുടെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം പ്രതിരോധത്തിലാകുന്ന വിഷയങ്ങളിൽ ചർച്ച...

‘മദർ ഓഫ് ആൾ ഡീൽസ്, വലിയ അവസരങ്ങളും മാറ്റങ്ങളും കൊണ്ടു വരും’: ഇന്ത്യ-EU വ്യാപാര കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു, കരാറിൽ ഒപ്പിട്ടെന്ന് പ്രധാനമന്ത്രി | India-EU FTA

ന്യൂഡൽഹി: ആഗോള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (FTA) ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലോകത്തിലെ രണ്ട് വൻ സാമ്പത്തിക ശക്തികൾ ഒന്നിക്കുന്ന ഈ...

NSS-SNDP ഐക്യം പാളിയത് സംവരണത്തിൽ തട്ടിയോ ?: NSS ഡയറക്ടർ ബോർഡിലെ 25 അംഗങ്ങളും നീക്കത്തെ എതിർത്തുവെന്ന് വിവരം | NSS-SNDP

കോട്ടയം: സംസ്ഥാനത്തെ പ്രമുഖ സമുദായ സംഘടനകളായ എൻ.എസ്.എസും എസ്.എൻ.ഡി.പിയും തമ്മിലുള്ള ഐക്യനീക്കം പാളിയിരുന്നു. സംവരണ വിഷയത്തിലുള്ള നിലപാടുകളിലെ വൈരുദ്ധ്യവും രാഷ്ട്രീയ ലക്ഷ്യങ്ങളുമാണ് പിന്മാറ്റത്തിന് പിന്നിലെ പ്രധാന കാരണമെന്നാണ് സൂചന.(NSS-SNDP unity fails over...

ദേശീയപാത ഉപരോധ കേസ്: ഷാഫി പറമ്പിൽ ഇന്ന് കോടതിയിൽ ഹാജരാകും | Shafi Parambil

പാലക്കാട്: 2022-ൽ പാലക്കാട് ദേശീയപാത ഉപരോധിച്ച കേസിൽ ഷാഫി പറമ്പിൽ എം പി ഇന്ന് കോടതിയിൽ ഹാജരാകും. പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അദ്ദേഹം എത്തുക. കേസിൽ നിരന്തരം ഹാജരാകാതിരുന്നതിനെത്തുടർന്ന്...