Description
Digital Voice of Kerala
Friday, April 10, 2026

Digital Voice of Kerala

കേരള ബജറ്റ് 2026: ഭക്ഷ്യ വകുപ്പിന് 2333.64 കോടി, ലൈഫ് മിഷൻ പദ്ധതിക്ക് 1497.27 കോടി, നവകേരള സദസിൽ നിർദ്ദേശിച്ച പദ്ധതിക്ക് 210 കോടി, ഉന്നത വിദ്യാഭ്യാസത്തിന് 854.41 കോടി, ബിരുദ പഠനം സൗജന്യം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് 484.87 കോടി, OBC സ്കോളർഷിപ്പിന് 130.78 കോടി,...

തിരുവനന്തപുരം: മാധ്യമപ്രവർത്തകർക്കും അധ്യാപക-വിദ്യാർത്ഥി സമൂഹത്തിനും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണ നൽകുന്ന പ്രഖ്യാപനങ്ങളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നടത്തിയത്. പത്ര പ്രവര്‍ത്തക പെൻഷൻ 1500 രൂപ കൂട്ടി 13000 രൂപയാക്കി.(Kerala Budget 2026...

തൊഴിലുറപ്പ് പദ്ധതിക്ക് 1,000 കോടി പ്രഖ്യാപിച്ച് കേരളം: കേന്ദ്ര അവഗണനയ്‌ക്ക് ബദൽ | Kerala Budget 2026

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ നയങ്ങൾ തൊഴിലുറപ്പ് പദ്ധതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിൽ, പദ്ധതിയെ സംരക്ഷിക്കാൻ 1,000 കോടി രൂപയുടെ അധിക വിഹിതം പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരായ തൊഴിലാളികൾക്ക് വേതനവും തൊഴിൽ...

‘മതമല്ല, എരിയുന്ന വയറിലെ തീയാണ് പ്രശ്നം’: KM ഷാജിക്ക് ബജറ്റിലൂടെ മറുപടി നൽകി ധനമന്ത്രി | Kerala Budget 2026

തിരുവനന്തപുരം: രാഷ്ട്രീയ വിവാദങ്ങൾക്കും ചേരിതിരിവുകൾക്കുമിടയിൽ പാവപ്പെട്ടവന്റെ വിശപ്പിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കെ.എം. ഷാജിയുടെ വിവാദമായ "മതമാണ് പ്രശ്നം" എന്ന പരാമർശത്തിന് ബജറ്റ് പ്രസംഗത്തിലൂടെയാണ് മന്ത്രി മറുപടി നൽകിയത്.(Finance...

പത്രപ്രവർത്തക പെൻഷൻ വർധിപ്പിച്ചു : ധനമന്ത്രിയെ അഭിനന്ദിച്ച് KUWJ | Journalists pension

തിരുവനന്തപുരം: മാധ്യമപ്രവർത്തകരുടെ ദീർഘകാലമായുള്ള ആവശ്യം പരിഗണിച്ചുകൊണ്ട് പത്രപ്രവർത്തക പെൻഷൻ തുക വർദ്ധിപ്പിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബജറ്റ് പ്രഖ്യാപനം. നിലവിലെ പെൻഷൻ തുകയിൽ 1,500 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ പ്രതിമാസ പെൻഷൻ...

സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു: ദൈര്‍ഘ്യമേറിയ നാലാമത്തെ ബജറ്റുമായി KN ബാലഗോപാൽ, ശമ്പള പരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ചു, DA-DR കുടിശ്ശിക പൂർണ്ണമായും നൽകും, ഏപ്രിൽ മുതൽ അഷ്വേര്‍ഡ് പെൻഷൻ രീതി, USന് വിമർശനം, വൻ പ്രഖ്യാപനങ്ങൾ| Kerala Budget 2026

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് അവതരണം അവസാനിച്ചു. റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്. രാവിലെ ഒമ്പതിന് ആരംഭിച്ച ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ പ്രസംഗം 11.55ഓടെയാണ് പൂര്‍ത്തിയായത്. അമേരിക്കയെ വിമര്‍ശിച്ച് ബജറ്റ് പ്രസംഗം. വെനസ്വേലയിലെ...

തലസ്ഥാനത്ത് ‘വിഎസ് സെൻ്റർ’: ബജറ്റിൽ 20 കോടി വകയിരുത്തി | Kerala Budget 2026

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവുമായ വി.എസ്. അച്യുതാനന്ദന്റെ സ്മരണയ്ക്കായി തിരുവനന്തപുരത്ത് വിപുലമായ കേന്ദ്രം ഒരുങ്ങുന്നു. വിഎസ് സെന്ററിനായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ 20 കോടി രൂപ ബജറ്റിൽ വകയിരുത്തി....

കേരള ബജറ്റ് 2026: തൊഴിലുറപ്പ് പദ്ധതിക്കും വിഴിഞ്ഞത്തിനും 1000 കോടി, മെഡിസെപ്പ് 2.0 ഫെബ്രുവരി 1 മുതൽ, കെ ഫോണിന് 112.44 കോടി, SIR ആശങ്കയകറ്റാൻ നേറ്റിവിറ്റി കാര്‍ഡ്, റോഡ് ഡിസൈൻ നിലവാരം ഉയര്‍ത്തലിന് 300 കോടി, ടൂറിസം അടിസ്ഥാന സൗകര്യവികസനത്തിന് 159 കോടി, പുതിയ IT...

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും വിരമിച്ചവർക്കും പുറമെ പൊതുമേഖല, സഹകരണ മേഖലകളിലെ ജീവനക്കാരെയും ഉൾപ്പെടുത്തി വിപുലമായ ഇൻഷുറൻസ് പദ്ധതികളാണ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചത്.(Kerala Budget 2026 presentation in Assembly) നിലവിലുള്ള മെഡിസെപ്പ് പദ്ധതിയുടെ...

രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ബജറ്റ് ഇന്ന്: ‘സ്വപ്ന ബജറ്റല്ല, ഇത് എല്ലാവർക്കും ഇഷ്ടപ്പെടുന്ന പ്രായോഗിക ബജറ്റ്’ എന്ന് ധനമന്ത്രി, KN ബാലഗോപാൽ നിയമസഭയിൽ, ജനപ്രിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ ? ഉറ്റുനോക്കി കേരളം| Kerala Budget 2026

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, നിർണ്ണായകമായ ആറാം ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ഒരു 'ബാലൻസിംഗ് ആക്ട്' ആയിരിക്കും...

‘RRTS അതിവേഗ റെയിൽ പാതയ്ക്ക് 100 കോടി, MC റോഡ് വികസനത്തിന് 5317 കോടി, പദ്ധതി വിഹിതത്തിന്‍റെ 28.5% തദ്ദേശ സ്ഥാപനങ്ങള്‍ക്ക്, മതമല്ല എരിയുന്ന വയറിലെ തീയാണ് പ്രശ്നം, വയനാട്ടിൽ ഫെബ്രുവരി മൂന്നാം വാരത്തിൽ ആദ്യ ബാച്ച് വീടുകൾ, VS സെന്‍റര്‍ തിരുവനന്തപുരത്ത്’: സ്ത്രീശാക്തീകരണമടക്കം വമ്പൻ പ്രഖ്യാപനങ്ങൾ...

തിരുവനന്തപുരം: നഗര-ഗ്രാമ ശുചിത്വത്തിന് മുൻഗണന നൽകുന്നതിനൊപ്പം കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ ഔദ്യോഗിക പ്രതിഷേധം രേഖപ്പെടുത്തുന്നതുമാണ് ഇത്തവണത്തെ കേരള ബജറ്റെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ.(Kerala Budget 2026 presentation in Assembly) കേരളത്തിന്റെ വികസന നേട്ടങ്ങളെ...

കേരള ബജറ്റ് 2026 അവതരണം ആരംഭിച്ചു: ന്യൂ നോർമൽ കേരളമെന്ന് ധനമന്ത്രി, കണക്ട് ടു വർക്കിന് 400 കോടി; കേന്ദ്രം സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവരുന്നു, ക്ഷേമ പെൻഷൻ ഘട്ടം ഘട്ടമായി ഉയർത്തും, ആശാ വർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിച്ചു; DA കുടിശിക തീർക്കും, അങ്കണവാടി, സാക്ഷരതാ പ്രവർത്തകർക്കും...

തിരുവനന്തപുരം: കേരളം ഉറ്റുനോക്കുന്ന രണ്ടാം പിണറായി സർക്കാരിന്റെ ആറാം ബജറ്റ് അവതരണ നടപടികൾ നിയമസഭയിൽ ആരംഭിച്ചു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് രേഖകൾ സഭയുടെ മേശപ്പുറത്ത് വെച്ചു. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ അവസാന...