Description
Digital Voice of Kerala
Thursday, April 9, 2026

Digital Voice of Kerala

UDFൽ സീറ്റ് വിഭജനം ചൂടുപിടിക്കുന്നു: 4 സീറ്റുകൾ വേണമെന്ന് കോൺഗ്രസ്, വിട്ടുവീഴ്ചയില്ലെന്ന് ജോസഫ് വിഭാഗം | UDF

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ യുഡിഎഫിൽ സീറ്റ് വിഭജന ചർച്ചകൾ നിർണ്ണായക ഘട്ടത്തിലേക്ക്. കേരള കോൺഗ്രസ് ജോസഫ് വിഭാഗം കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകളിൽ നാലെണ്ണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസ് നീക്കം...

അതിവേഗ റെയിൽ പദ്ധതിയുമായി ഇ. ശ്രീധരൻ മുന്നോട്ട്: പൊന്നാനിയിൽ ഓഫീസ് ഇന്ന് തുറക്കും | High-speed rail

തിരുവനന്തപുരം: കേരളത്തിന്റെ ഗതാഗത മേഖലയിൽ വിപ്ലവകരമായ മാറ്റം ലക്ഷ്യമിടുന്ന അതിവേഗ റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കാൻ 'മെട്രോമാൻ' ഇ. ശ്രീധരൻ നേരിട്ട് രംഗത്തിറങ്ങുന്നു. പദ്ധതിയുടെ ഏകോപനത്തിനായി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ സജ്ജീകരിച്ച ഔദ്യോഗിക ഓഫീസ്...

നിയമസഭാ സമ്മേളനം ഇന്ന് പുനരാരംഭിക്കും: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പരാതി ഇന്ന് എത്തിക്‌സ് കമ്മിറ്റിക്ക് മുന്നിൽ | Assembly session

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം സംസ്ഥാന നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരുന്നു. ബജറ്റിന്മേലുള്ള പൊതുചർച്ചയാണ് സഭയുടെ ഇന്നത്തെ പ്രധാന അജണ്ടയെങ്കിലും, പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണമെന്ന പരാതി പ്രിവ്‌ലിജ് ആന്‍ഡ്...

“ഇത് കേരളത്തോടുള്ള സാമ്പത്തിക ചതി; ബിജെപി നേതാക്കളെയും വിഡ്ഢികളാക്കി”; കേന്ദ്ര ബജറ്റിനെതിരെ എം.എ. ബേബി | MA Baby CPM

ന്യൂഡൽഹി/തിരുവനന്തപുരം: കേന്ദ്ര ബജറ്റ് രാജ്യത്തെ ജനങ്ങളെയും കേരളത്തെയും ഒരുപോലെ വഞ്ചിക്കുന്നതാണെന്ന് സിപിഎം നേതാവ് എം.എ. ബേബി (MA Baby CPM). തിരുവനന്തപുരത്ത് വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്ന ബിജെപി നേതാക്കളെ പോലും കേന്ദ്രം...

“35 സീറ്റ് കിട്ടിയാൽ കേരളം ഭരിക്കും”; മറ്റത്തൂർ മോഡൽ ആവർത്തിച്ച് കെ. സുരേന്ദ്രൻ | K Surendran

തിരുവനന്തപുരം: കേരളത്തിൽ 35 നിയമസഭാ സീറ്റുകൾ ലഭിച്ചാൽ ബിജെപി അധികാരം പിടിക്കുമെന്ന വാദം വീണ്ടും ഉയർത്തി കെ. സുരേന്ദ്രൻ (K Surendran). നാല് സീറ്റുകൾ മാത്രമുള്ള മറ്റത്തൂർ പഞ്ചായത്ത് ബിജെപി ഭരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ്...

‘കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ’: കേന്ദ്ര ബജറ്റിനെതിരെ ധനമന്ത്രി KN ബാലഗോപാൽ | Union Budget 2026-27

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ്...

‘പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’: കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും | Union Budget 2026-27

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി...

‘കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനം, E ശ്രീധരൻ പോലും നിരാശനാണ്’: MV ഗോവിന്ദൻ | Union Budget

തിരുവനന്തപുരം: കേരളത്തെ പൂർണ്ണമായും അവഗണിക്കുകയും സാമ്പത്തിക ഉപരോധത്തിലൂടെ സംസ്ഥാനത്തെ തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കേന്ദ്ര ബജറ്റ് കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വഞ്ചനയ്ക്കെതിരെ സംസ്ഥാനവ്യാപകമായി ശക്തമായ ജനകീയ...

‘വലിയ അവസരങ്ങൾ തുറക്കുന്നു, ഐതിഹാസിക ബജറ്റ്’:ധനമന്ത്രിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Union Budget 2026-27

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന്...

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൈത്താങ്ങ്: മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച് ധനമന്ത്രി | Union Budget 2026-27

തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന...