Description
Digital Voice of Kerala
Monday, February 23, 2026

Digital Voice of Kerala

‘ജാതി പറഞ്ഞ് പോരടിച്ചാൽ ഹൈന്ദവ സമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ, സമാന ചിന്താഗതിക്കാർ ഒന്നിക്കണം’: ഐക്യ നീക്കത്തിൽ പ്രതീക്ഷ കൈവിടാതെ വെള്ളാപ്പള്ളി, മുഖപത്രത്തിൽ ലേഖനം | Vellappally Natesan

ആലപ്പുഴ: ഐക്യത്തിനായുള്ള നീക്കങ്ങളിൽ എൻ.എസ്.എസ് വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും, പ്രതീക്ഷ കൈവിടാതെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സമാനചിന്താഗതിക്കാർ ഒന്നിക്കണമെന്നും ഐക്യം വൈകാതെ സാധ്യമാകുമെന്നും യോഗം മുഖപത്രമായ 'യോഗനാദ'ത്തിൽ എഴുതിയ ലേഖനത്തിൽ...

‘25000 ഏക്കർ റവന്യൂ ഭൂമി ലഭ്യമായ ഏക ജില്ല’: എയിംസ് കാസർകോട് വരണമെന്ന് ജനകീയ സമിതി; വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കം | AIIMS

കാസർഗോഡ്: കേരളത്തിനായി അനുവദിക്കുന്ന എയിംസ് പട്ടികയിൽ കാസർഗോഡ് ജില്ലയെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമാക്കി ജനകീയ സമിതി. ഈ ആവശ്യമുന്നയിച്ച് ജില്ലയിലുടനീളം നടത്തുന്ന വാഹന പ്രചാരണ ജാഥയ്ക്ക് തുടക്കമായി. പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ...

മഹിളാ മന്ദിരം വിവാദം: BJPക്കെതിരെ VK പ്രശാന്ത് MLA, പോലീസിൽ പരാതി നൽകി | BJP

തിരുവനന്തപുരം: മഹിളാ മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് വട്ടിയൂർക്കാവിൽ എം.എൽ.എയും ബിജെപിയും നേർക്കുനേർ. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ മഹിളാ മന്ദിരം പുതിയ താഴിട്ട് പൂട്ടിയ ബിജെപി കൗൺസിലർ ആർ. സുഗതൻ, മറ്റ് കൗൺസിലർമാരായ വിഷ്ണു...

ഏറ്റുമാനൂർ ഏറ്റെടുക്കാൻ ഉറപ്പിച്ച് കോൺഗ്രസ്: വിട്ടുകൊടുക്കാതെ കേരള കോൺഗ്രസ് ജോസഫ് വിഭാഗം, UDFൽ സീറ്റ് തർക്കം മുറുകുന്നു | Congress

കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ ഏറ്റുമാനൂർ സീറ്റിനെച്ചൊല്ലി പോര് മുറുകുന്നു. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകും മുൻപേ സീറ്റ് ഏറ്റെടുക്കാനുള്ള നീക്കങ്ങൾ കോൺഗ്രസ് സജീവമാക്കി. (Congress determined to take over...

ഇന്ത്യ – US വ്യാപാര കരാറും നരവനെയുടെ വെളിപ്പെടുത്തലും: പാർലമെൻ്റ് ഇന്ന് കലുഷിതമായേക്കും, കേന്ദ്രത്തെ നേരിടാൻ പ്രതിപക്ഷം | India-US trade deal

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറും മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പുസ്തകത്തിലെ പരാമർശങ്ങളും ഉയർത്തിപ്പിടിച്ച് ഇന്ന് പാർലമെന്റിൽ കേന്ദ്ര സർക്കാരിനെ നേരിടാൻ പ്രതിപക്ഷം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങളിൽ...

കേന്ദ്ര ബജറ്റിലെ ‘അവഗണന’: കേരളത്തിൽ ഇന്ന് CPIM കരിദിനം ആചരിക്കും | CPIM

തിരുവനന്തപുരം: ഫെബ്രുവരി 1-ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി.പി.ഐ.എം. സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങളെ കേന്ദ്രം പൂർണ്ണമായും തള്ളിക്കളഞ്ഞ...

‘പ്രിയ സുഹൃത്തിന് നന്ദി’: ഇന്ത്യ-യുഎസ് വ്യാപാര കരാറായി, തീരുവ 18% ആയി കുറച്ചു; ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി | India-US trade deal

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന് പിന്നാലെ, ഇന്ത്യയ്ക്കുള്ള വ്യാപാര തീരുവ 18 ശതമാനമായി കുറച്ച നടപടിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1.4 ബില്യൺ ഇന്ത്യൻ...

മലേഗാവിൽ കോൺഗ്രസ്-ബിജെപി സഖ്യം: നിർണ്ണായകം | Congress-BJP alliance

ന്യൂഡൽഹി : 84 അംഗങ്ങളുള്ള മലേഗാവ് മുൻസിപ്പൽ കോർപ്പറേഷനിൽ കോൺഗ്രസ് - ബി ജെ പി സഖ്യം. ഒരു പാർട്ടിക്കും തനിച്ച് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് കോൺഗ്രസിലെ മൂന്ന് കൗൺസിലർമാരും ബിജെപിയിലെ രണ്ട് കൗൺസിലർമാരും...

തൃക്കാക്കരയിൽ ഉമാ തോമസിനെതിരെ പടയൊരുക്കം: AICCക്ക് പരാതി നൽകി ഒരു വിഭാഗം പ്രവർത്തകർ | AICC

കൊച്ചി: തൃക്കാക്കര എംഎൽഎ ഉമാ തോമസിനെതിരെ കോൺഗ്രസിനുള്ളിൽ കലാപം. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലും എംഎൽഎ ഫണ്ട് വിനിയോഗത്തിലും ഉമാ തോമസ് വൻ പരാജയമാണെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവർത്തകർ എഐസിസി നേതൃത്വത്തിന് പരാതി...

‘വിസിൽ ഊതുന്ന ശബ്ദത്തിൽ ക്ഷുദ്രജീവികൾ നാട് വിട്ട് ഓടണം’: വിജയ് | Whistle

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിലെ അഴിമതിക്കാരെയും ക്ഷുദ്രശക്തികളെയും തുരത്തുന്ന 'വിസിൽ ബ്ലോവർ' ആണ് തന്റെ പാർട്ടിയെന്ന് തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്. ടിവികെയുടെ മൂന്നാം സ്ഥാപക ദിനാചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ചിഹ്നമായ...