തൃശൂർ: ഒല്ലൂക്കരയിൽ ചുവരെഴുതിക്കൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിച്ചു. വികസനത്തിനൊപ്പം വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകുന്ന പ്രചാരണ തന്ത്രമാണ് പാർട്ടി ഇത്തവണ...
ന്യൂഡൽഹി: രണ്ട് ദിവസത്തെ മലേഷ്യൻ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. ഇന്ന് വൈകുന്നേരം മലേഷ്യൻ സമയം അഞ്ച് മണിയോടെ കോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അദ്ദേഹത്തിന് ഔദ്യോഗിക സ്വീകരണം നൽകും.(PM...
ന്യൂഡൽഹി: തന്റെ 75-ാം ജന്മദിനത്തിൽ മുതിർന്ന നേതാവ് വിളിച്ചപ്പോൾ നടത്തിയ മറുപടിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പരീക്ഷാ പേ ചർച്ചയിൽ മനസ്സ് തുറന്നു. കഴിഞ്ഞ സെപ്റ്റംബർ 17-നായിരുന്നു പ്രധാനമന്ത്രിക്ക് 75 വയസ്സ് തികഞ്ഞത്....
തിരുവനന്തപുരം:ആന്റോ ആന്റണി തന്റെ സ്ഥാപനത്തിൽ നിന്ന് രണ്ട് കോടി രൂപ കൈപ്പറ്റിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിട്ടില്ലെന്ന് നെടുമ്പറമ്പിൽ ഫിനാൻസ് ഉടമ എൻ.എം. രാജു ആരോപിച്ചു. 2019-ലെ തിരഞ്ഞെടുപ്പ് സമയത്താണ് ഈ തുക...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തതിൽ പ്രതികരണവുമായി മന്ത്രി വി. ശിവൻകുട്ടി. കാട്ടുകള്ളന്മാർ സോണിയ ഗാന്ധിയുടെ വസതിയിൽ രണ്ടു തവണ എത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി....
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസിൽ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. തിരുവനന്തപുരത്തെ എസ്ഐടി ഓഫീസിൽ ശനിയാഴ്ച രാവിലെ ആരംഭിച്ച ചോദ്യം ചെയ്യൽ മണിക്കൂറുകൾ നീണ്ടുനിന്നു.(Answered all...
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യുഡിഎഫിന്റെ വിജയസാധ്യതയെ പരിഹസിച്ച മുഖ്യമന്ത്രിക്ക്, തോൽവിക്ക് പിന്നാലെ കണ്ടംവഴി ഓടേണ്ടി വരുമെന്ന് സതീശൻ...
മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷന്റെ മേയർ സ്ഥാനത്തേക്ക് ബിജെപി കോർപ്പറേറ്റർ ഋതു താവ്ഡെയെ ഔദ്യോഗികമായി നാമനിർദ്ദേശം ചെയ്തു. ശനിയാഴ്ച ബിഎംസി ആസ്ഥാനത്ത് നടന്ന യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ശിവസേനയുടെ പ്രതിനിധിയായ സഞ്ജയ് ഘാഡി...
തിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമിയെ അനുകൂലിച്ചുകൊണ്ടുള്ള വി.ഡി. സതീശന്റെ പ്രസ്താവനയെച്ചൊല്ലി ഭരണ-പ്രതിപക്ഷ നേതാക്കൾ തമ്മിൽ വാക്പോര് കനക്കുന്നു. ഇതിനിടെ, കാസർഗോഡ് നടക്കുന്ന നൂറാം വാർഷിക സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ പ്രമേയം അവതരിപ്പിച്ച് സമസ്ത രംഗത്തെത്തി.(Jamaat-e-Islami...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അടൂർ പ്രകാശിനെ എസ്ഐടി ചോദ്യം ചെയ്യുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് കെ.സി. വേണുഗോപാൽ. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ മേൽ പഴിചാരി രക്ഷപ്പെടാൻ നോക്കുകയാണെന്നും, വിളിച്ച ഉടൻ...