Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

ക്രമസമാധാനം ഉറപ്പാക്കണം, ഗതാഗതക്കുരുക്ക് പാടില്ല, 5000 പേർക്ക് പങ്കെടുക്കാം: വിജയ്‌യുടെ സേലത്തെ പൊതുയോഗത്തിന് ഉപാധികളോടെ അനുമതി | Vijay

ചെന്നൈ: ശക്തിപ്രകടനത്തിനൊരുങ്ങി വിജയ്‌യുടെ ടി വി കെ. വരുന്ന വെള്ളിയാഴ്ച സേലത്ത് സംഘടിപ്പിക്കുന്ന പൊതുയോഗത്തിന് ഉപാധികളോടെ പൊലീസ് അനുമതി നൽകി. എ.ഐ.എ.ഡി.എം.കെയുടെ ശക്തികേന്ദ്രമായ സേലം തന്നെ വിജയ് തിരഞ്ഞെടുത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയായിട്ടുണ്ട്.(5000...

‘കടകംപള്ളി സുരേന്ദ്രനെ ഇനിയും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ല’: TP രാമകൃഷ്ണൻ | Kadakampally Surendran

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നതിൽ എതിർപ്പില്ലെന്ന് ടി.പി. രാമകൃഷ്ണൻ. കേസിൽ ആരെ ചോദ്യം ചെയ്യണമെന്നത് അന്വേഷണ സംഘത്തിന്റെ അധികാരമാണെന്നും, കുറ്റവാളികളെ...

സിന്ധു നദീജല കരാറിന് പിന്നാലെ പാകിസ്ഥാന് അടുത്ത പ്രഹരം: ചെനാബ് നദിയിൽ മെഗാ അണക്കെട്ടുമായി ഇന്ത്യ, കമ്പനികളെ ക്ഷണിച്ചു | Chenab river

ന്യൂഡൽഹി: സിന്ധു നദീജല കരാറിലെ പ്രഹരത്തിന് പിന്നാലെ, ചെനാബ് നദിയിൽ കൂറ്റൻ ജലവൈദ്യുത പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ത്യ. ഉധംപുർ, റംബാൻ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന സാവൽകോട്ട് ജലവൈദ്യുത പദ്ധതിയുടെ നിർമ്മാണത്തിനായി കേന്ദ്ര...

‘ഹൃദയങ്ങളിലാണ് അദ്ദേഹത്തിൻ്റെ സിംഹാസനം’: K സുധാകരനായി കണ്ണൂരിൽ ഫ്‌ളക്‌സ് ബോർഡ് | K Sudhakaran

കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് "കെ. സുധാകരൻ തുടരും" എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board...

‘പോറ്റിയെ കാണാൻ ഒരു തവണ പോയെന്ന് പറഞ്ഞത് ഓർമ്മപ്പിശക്, ഇങ്ങനെ ഒരാൾ ആണെന്ന് അറിഞ്ഞിരുന്നില്ല, യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് UDFഉം BJPയും ശ്രമിക്കുന്നത്’: കടകംപള്ളി സുരേന്ദ്രൻ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശക് മൂലമാണെന്ന് അദ്ദേഹം...

ഉന്നാവോ പീഡനക്കേസ്: അതിജീവിതയുടെ പിതാവിൻ്റെ കസ്റ്റഡി മരണത്തിൽ കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ | Unnao rape case

ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് സെൻഗാർ...

‘UDF കൺവീനർ ആയതിന് ശേഷം ഒരുപാട് വേട്ടയാടൽ ഉണ്ടായി, വിളിപ്പിച്ചത് മൊഴിയെടുക്കാൻ, ഒളിച്ചോടിയിട്ടില്ല, മാധ്യമങ്ങൾക്ക് മുന്നിലൂടെയാണ് പുറത്തേക്ക് വന്നത്’: അടൂർ പ്രകാശ് | UDF convener

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകിയതിന് പിന്നാലെ, തന്നെ വേട്ടയാടാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും...

‘മലപ്പുറത്തെ വിഭജിക്കണം എന്നല്ല, പുനഃക്രമീകരിക്കണം എന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്’: SKSSF | Malappuram

മലപ്പുറം: ജില്ലയെ വിഭജിക്കണമെന്നല്ല, മറിച്ച് ഭരണപരമായ സൗകര്യത്തിനായി പുനഃക്രമീകരിക്കണമെന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്. വികസന കാര്യങ്ങളിൽ ജില്ല നേരിടുന്ന വലിയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശാസ്ത്രീയമായ പഠനം നടത്തി...

‘SNDP-NSS ലയനം ഇനി ചർച്ച ആകേണ്ടതില്ല, മാധ്യമ വിചാരണ അവസാനിപ്പിക്കണം, മൂന്നാമതും പിണറായി സർക്കാർ വരും’: വെള്ളാപ്പള്ളി നടേശൻ | SNDP-NSS

കൊച്ചി: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി...

‘ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞത്, ഇത്ര വിവാദം ആക്കേണ്ടതില്ല’: മുഖ്യമന്ത്രിയെ കുറിച്ചുള്ള പരാമർശത്തിൽ സി ദിവാകരൻ CM

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് താൻ നടത്തിയ പരാമർശം ഇത്ര വലിയ വിവാദമാകുമെന്ന് കരുതിയിരുന്നില്ലെന്ന് സി. ദിവാകരൻ. ഒരു കൗതുകത്തിന് വേണ്ടി പറഞ്ഞതാണെന്നും അതിൽ മറ്റ് ലക്ഷ്യങ്ങളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.(There's...