Description
Digital Voice of Kerala
Tuesday, February 24, 2026

Digital Voice of Kerala

അവയവമാറ്റ ചികിത്സയിൽ വിപ്ലവം: രാജ്യത്തെ ആദ്യ അവയവമാറ്റ ആശുപത്രിക്ക് കോഴിക്കോട് ഇന്ന് മുഖ്യമന്ത്രി തറക്കല്ലിടും | Organ transplant hospital

കോഴിക്കോട്: അവയവമാറ്റ ശസ്ത്രക്രിയകൾക്കും തുടർചികിത്സയ്ക്കുമായി രാജ്യത്ത് നിർമ്മിക്കുന്ന ആദ്യത്തെ സമ്പൂർണ്ണ ആശുപത്രിക്ക് ഇന്ന് കോഴിക്കോട് തറക്കല്ലിടും. രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയുടെ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. 'കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്...

ഇന്ത്യ-US വ്യാപാര കരാർ: സംയുക്ത പ്രസ്താവനയിലെ പ്രധാന പ്രഖ്യാപനങ്ങൾ..| India-US trade deal

ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാറിന്റെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന സംയുക്ത പ്രസ്താവന പുറത്തിറങ്ങി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ചുമത്തിയിരുന്ന നികുതിയിൽ വൻ കുറവ് വരുത്തിയതും അമേരിക്കൻ കാർഷിക-വ്യവസായ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യൻ...

റൈറ്റ് ടു ഡിസ്കണക്ട്: ജോലി സമയം കഴിഞ്ഞാൽ ആശയ വിനിമയങ്ങളിൽ നിന്ന് ജീവനക്കാർക്ക് വിട്ടു നിൽക്കാം, നിർണായക ബിൽ രാജ്യസഭയിൽ അവതരിപ്പിച്ച് AA റഹീം എം പി | Right to Disconnect Bill

ന്യൂഡൽഹി: ഓഫീസ് സമയം കഴിഞ്ഞാൽ ജോലി സംബന്ധമായ ആശയവിനിമയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ജീവനക്കാർക്ക് നിയമപരമായ അവകാശം നൽകുന്ന 'റൈറ്റ് ടു ഡിസ്കണക്ട്' സ്വകാര്യ ബിൽ എ.എ. റഹീം രാജ്യസഭയിൽ അവതരിപ്പിച്ചു. രാജ്യസഭയിൽ ഈ...

UDF തിരഞ്ഞെടുപ്പ് ഗോദയിലേക്ക്: VD സതീശൻ്റെ ‘പുതുയുഗ യാത്ര’ ഇന്ന് കണ്ണൂരിൽ | UDF

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫ് അണികളെ സജ്ജമാക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' പ്രയാണം തുടരുന്നു. കാസർഗോഡ് ജില്ലയിലെ പര്യടനം പൂർത്തിയാക്കി യാത്ര ഇന്ന്  കണ്ണൂർ ജില്ലയിൽ...

നിയമസഭാ തെരഞ്ഞെടുപ്പ്: മത്സരത്തിനിറങ്ങി കർഷക സംഘടനയായ KIFA, സ്ഥാനാർത്ഥികളെ നിർത്തുന്നത് 30 മണ്ഡലങ്ങളിൽ | KIFA

കോഴിക്കോട്: വന്യമൃഗ ശല്യത്തിനും കർഷക വിരുദ്ധ നയങ്ങൾക്കുമെതിരെ മലയോര മേഖലകളിൽ ശക്തമായ സ്വാധീനമുള്ള കർഷക സംഘടനയായ കിഫ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങുന്നു. സംസ്ഥാനത്തെ 30 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് സംഘടനയുടെ തീരുമാനം....

സാമ്പത്തിക പ്രതിസന്ധിക്കിടെ ‘വിഷൻ 2031’: 3.30 കോടി വകയിരുത്തി സർക്കാർ | Vision 2031

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടയിലും മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നിയന്ത്രിക്കുന്ന 'വിഷൻ 2031' പരിപാടിക്കായി 3.30 കോടി രൂപ വകയിരുത്തി സർക്കാർ ഉത്തരവിറങ്ങി. മുഖ്യമന്ത്രിയുടെ കീഴിലുള്ള പ്ലാനിംഗ് ആൻഡ്...

ശബരി റെയിൽപ്പാത: 1900 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറങ്ങി | Sabari Railway

തിരുവനന്തപുരം:നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് അങ്കമാലി - എരുമേലി ശബരി റെയിൽ പദ്ധതിക്കായി സംസ്ഥാന സർക്കാർ 1900 കോടി രൂപ അനുവദിച്ചു. പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന മന്ത്രിസഭാ തീരുമാനം അംഗീകരിച്ചാണ്...

ഇന്ത്യ-US വ്യാപാര കരാർ യാഥാർത്ഥ്യത്തിലേക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിന് ചുമത്തിയ 25% തീരുവ ട്രംപ് പിൻവലിച്ചു, ഉത്തരവിൽ ഒപ്പിട്ടു | India-US trade deal

ന്യൂഡൽഹി: ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നു. കരാർ സംബന്ധിച്ച സംയുക്ത പ്രസ്താവന ഇരു രാജ്യങ്ങളും പുറത്തിറക്കി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തിയിരുന്ന നികുതി പരമാവധി...

‘ഇത്രയധികം ബോർഡുകൾ നിറച്ചിട്ട് സ്വച്ഛ് ഭാരതും നവകേരളവും പറയാൻ വരരുത്, തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ വച്ചതിൻ്റെ പിഴ ഈടാക്കിയോ?’: രൂക്ഷ വിമർശനവുമായി ഹൈക്കോടതി | Flex boards

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ബോർഡുകളും കൊടികളും നിറഞ്ഞിരിക്കുകയാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും നിയമലംഘനത്തിൽ പങ്കാളികളാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തോടനുബന്ധിച്ചും, രാഹുൽ ഗാന്ധിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ചും സ്ഥാപിച്ച അനധികൃത...

‘പക മൂത്ത് അന്ധത ബാധിച്ചത് പോലെ, ചാനലുകൾക്ക് മുന്നിൽ കണക്ക് അവതരിപ്പിക്കില്ല, ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കും’: രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ KK രാഗേഷ് | Martyrs’ fund scam

കണ്ണൂർ: പയ്യന്നൂരിലെ ഫണ്ട് തിരിമറി ആരോപണങ്ങൾ വീണ്ടും ചർച്ചയാക്കുന്ന വി. കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിനെതിരെ സി പി എം. പുസ്തക പ്രകാശന ചടങ്ങിൽ ആർഎംപി പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തത് കെ കെ രാഗേഷ്...