Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

‘വട്ടിയൂർക്കാവിൽ മുരളി തന്നെ;’പോരാട്ടം ഉറപ്പിച്ച് കെ മുരളീധരൻ, സ്ഥാനാർത്ഥിത്വത്തിൽ അന്തിമ തീരുമാനമായി | K Muraleedharan

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് കെ. മുരളീധരൻ ( K Muraleedharan) വട്ടിയൂർക്കാവ് മണ്ഡലത്തിൽ തന്നെ മത്സരിക്കും. നിരവധി മണ്ഡലങ്ങളിൽ മുരളീധരന്റെ പേര് ചർച്ചയായെങ്കിലും ഒടുവിൽ തന്റെ പഴയ തട്ടകത്തിലേക്ക്...

‘ജയിച്ചോ എന്നറിയാതെയാണോ പാഠപുസ്തകം വിതരണം ചെയ്യുന്നത്?’: രമേശ് ചെന്നിത്തല, മറുപടിയുമായി മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും | Textbook distribution

തിരുവനന്തപുരം: പാഠപുസ്തക വിതരണം നേരത്തെയാക്കിയതിനെ ചൊല്ലി രമേശ് ചെന്നിത്തലയും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും തമ്മിൽ രൂക്ഷമായ വാദപ്രതിവാദം. മുഖ്യമന്ത്രി പിണറായി വിജയനും സംഭവത്തിൽ പ്രതികരിച്ച് രംഗത്തെത്തി. പരീക്ഷാഫലം വരുന്നതിന് മുമ്പേ അടുത്ത...

ഇന്ത്യയിൽ ആദ്യമായി ‘നഗര നയം’ തയ്യാറാക്കിയ സംസ്ഥാനമായി കേരളം | Urban Policy

തിരുവനന്തപുരം: അതിവേഗം നഗരവൽക്കരിക്കപ്പെടുന്ന കേരളത്തിന്റെ ഭാവി വികസനത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് തയ്യാറാക്കിയ നഗര നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2050-ഓടെ കേരളത്തിലെ 80 ശതമാനം പ്രദേശങ്ങളും നഗരങ്ങളായി മാറുമെന്ന കണക്കുകൂട്ടലിലാണ്...

രാജ്യത്തിൻ്റെ പുതിയ ഭരണസിരാ കേന്ദ്രം: പ്രധാനമന്ത്രിയുടെ ഓഫീസ് ‘സേവാതീർത്ഥി’ലേക്ക് മാറി, ഉദ്‌ഘാടനം നിർവ്വഹിച്ചു | PM Modi

ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് സമുച്ചയമായ 'സേവാതീർത്ഥ്', കേന്ദ്ര മന്ത്രാലയങ്ങൾ ഉൾക്കൊള്ളുന്ന 'കർത്തവ്യ ഭവൻ 1, 2' എന്നിവ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും വിവിധ സർക്കാർ...

‘നെഹ്‌റു ഖേദപ്രകടനം നടത്തി’: ജുഡീഷ്യറിയോടുള്ള നെഹ്‌റുവിൻ്റെ ബഹുമാനം ഓർമ്മിപ്പിച്ച് ജയറാം രമേശ് | Jawaharlal Nehru

ന്യൂഡൽഹി: എക്സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്നതിന് ചരിത്രത്തിൽ നിന്നൊരു ഉദാഹരണവുമായി ജയറാം രമേശ് രംഗത്തെത്തി. മുന്ദ്ര അഴിമതിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളാണ് അദ്ദേഹം വിവരിച്ചത്.(Jairam Ramesh recalls Jawaharlal Nehru's respect for...

‘ഏത് കേസിലാണ് CBI മികച്ച രീതിയിൽ അന്വേഷിച്ചത്? 5 കേസുകളുടെ നമ്പർ പറയൂ’: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ രാജീവ് ചന്ദ്രശേഖറടക്കമുള്ള ഹർജിക്കാരോട് ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസ് സിബിഐക്ക് വിടണമെന്ന ആവശ്യത്തിൽ ഹർജിക്കാരെ ചോദ്യം ചെയ്ത് ഹൈക്കോടതി. സിബിഐ അടുത്ത കാലത്ത് മികച്ച രീതിയിൽ അന്വേഷിച്ച് തെളിയിച്ച അഞ്ച് കേസുകളുടെ വിവരങ്ങൾ നൽകാൻ ജസ്റ്റിസുമാരായ രാജാ...

ബംഗ്ലാദേശ് BNPക്കൊപ്പം: 100 തികയ്ക്കാതെ ജമാഅത്തെ ഇസ്ലാമി, താരിഖ് റഹ്മാൻ പ്രധാനമന്ത്രിയാകും | Bangladesh Elections 2026

ധാക്ക: ബംഗ്ലാദേശിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി വൻ വിജയം നേടി അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ, 300 അംഗ പാർലമെന്റിൽ 212...

‘ഉത്തരവാദിത്തപ്പെട്ടവർ തന്നെ മറുപടി നൽകണം, പാർട്ടിക്ക് യാതൊരു വിധ ബാധ്യതയുമില്ല’: ആഗോള അയ്യപ്പ സംഗമത്തെ കുറിച്ച് MV ഗോവിന്ദൻ | Global Ayyappa Sangamam

മലപ്പുറം: ആഗോള അയ്യപ്പ സംഗമത്തിന്റെ വരവുചെലവ് കണക്കുകളിൽ ഉത്തരവാദിത്വപ്പെട്ടവർ വ്യക്തത വരുത്തണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഈ വിവാദത്തിൽ പാർട്ടിക്ക് യാതൊരുവിധ ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(The party has no...

തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണലിൽ കോൺഗ്രസിന് വൻ മുന്നേറ്റം; BRSനും BJPക്കും തിരിച്ചടി | Telangana local body elections

ഹൈദരാബാദ്: തെലങ്കാന തദ്ദേശ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിന് ജനപിന്തുണയേറുന്നു. സംസ്ഥാനത്തെ 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപ്പറേഷനുകളിലേക്കും നടന്ന വോട്ടെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസ് ബഹുദൂരം മുന്നിലാണ്.(Telangana...

‘കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്, സർക്കാരിന് അധികാരമില്ല’: ആഗോള അയ്യപ്പ സംഗമ വിവാദത്തിൽ മന്ത്രി VN വാസവൻ | Global Ayyappa Sangamam

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വരവ് ചെലവ് കണക്കുകളിലെ ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങളിൽ മറുപടിയുമായി ദേവസ്വം മന്ത്രി വി.എൻ. വാസവൻ. പരിപാടിയുടെ സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണെന്നും ഇക്കാര്യത്തിൽ...