കണ്ണൂർ: പ്രമുഖ എഴുത്തുകാരനും സാമൂഹിക വിമർശകനുമായ വി.എസ്. അനിൽകുമാറിന്റെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. കണ്ണപുരത്തെ 'മരുതം' എന്ന വീടിന് മുന്നിലാണ് ഇന്ന് രാവിലെ റീത്ത് കാണപ്പെട്ടത്. സംഭവത്തിൽ പോലീസ് കേസെടുത്ത്...
തിരുവനന്തപുരം: നവകേരള സർവേ റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി പി രാജീവ് രംഗത്ത്. ദൈനംദിന ഭരണനിർവ്വഹണത്തെപ്പോലും പ്രതിസന്ധിയിലാക്കുന്ന നിഗമനങ്ങളാണ് കോടതിയിൽ നിന്നുണ്ടായതെന്ന് മന്ത്രി ആരോപിച്ചു. ഭരണപരമായ കാര്യങ്ങളിൽ കോടതികൾ ഇടപെടരുതെന്ന സുപ്രീം കോടതി...
തിരുവനന്തപുരം: ഇന്ത്യൻ ചരിത്രത്തിലോ സനാതന പരമ്പരയിലോ ജാതി എന്നൊന്ന് ഉണ്ടായിരുന്നില്ലെന്നും ഭിന്നിപ്പിച്ചു ഭരിക്കാനായി ബ്രിട്ടീഷുകാരാണ് ജാതി വ്യവസ്ഥ കൊണ്ടുവന്നതെന്നും ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സമൂഹത്തിൽ ഇന്നും ജാതിവിവേചനം നിലനിൽക്കുന്നുവെന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം...
തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി അധ്യാപക സംവരണവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിന് അനുകൂലമായ സുപ്രീം കോടതി വിധി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കാനുള്ള സർക്കാർ തീരുമാനം ശ്രദ്ധ നേടുന്നു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള തന്ത്രപരമായ നീക്കമാണിതെന്ന...
മുംബൈ: എൻസിപി അധ്യക്ഷനായിരുന്ന അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിൽ ഗുരുതരമായ വെളിപ്പെടുത്തലുകളുമായി എൻസിപി (എസ്പി) നേതാവും എംഎൽഎയുമായ രോഹിത് പവാർ (Ajit Pawar Plane Crash). വിമാനത്തിൽ അനധികൃതമായി രണ്ട് അധിക...
ന്യൂഡൽഹി: ആഗോള ഡിജിറ്റൽ രംഗത്ത് നിർണ്ണായക ചുവടുവെപ്പുമായി ഇന്ത്യയും അയർലൻഡും കൈകോർക്കുന്നു. കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും അയർലൻഡ് മന്ത്രി ജാക്ക് ചേംബേഴ്സും തമ്മിൽ നടത്തിയ ഉന്നതതല കൂടിക്കാഴ്ചയിലാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള...
ഗുവാഹത്തി: നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ അസമിൽ രാഷ്ട്രീയ പോരാട്ടം ശക്തമാകുന്നു. പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീനും ഇന്ന് സംസ്ഥാനത്തെത്തും. പ്രിയങ്കയുടെ സന്ദർശനത്തെ...
ന്യൂഡൽഹി: ഇന്ത്യയും നോർവേയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നോർവേ പ്രധാനമന്ത്രി യോനാസ് ഗാഹ് സ്റ്റോറുമായി കൂടിക്കാഴ്ച നടത്തി. യൂറോപ്യൻ ഫ്രീ ട്രേഡ് അസോസിയേഷൻ, ട്രേഡ്...
കണ്ണൂർ: ബാറുകളുടെ സമയക്രമീകരണത്തിൽ പ്രതികരിച്ച് മന്ത്രി എം ബി രാജേഷ്. ഇത് പുതിയ തീരുമാനം അല്ലെന്നും, ടൂറിസം മേഖലയിലെ ബാറുകൾക്ക് ലഭിച്ചിരുന്ന പ്രവർത്തന സമയാനുകൂല്യം സംസ്ഥാനത്തെ എല്ലാ ബാറുകൾക്കും ബാധകമാക്കി സമയം ഏകീകരിച്ചതാണെന്നും...