Description
Digital Voice of Kerala
Saturday, April 4, 2026

Digital Voice of Kerala

‘എന്ത് തരം സംസ്‌കാരമാണ് നിങ്ങൾ വളർത്തിയെടുക്കുന്നത്?’: തെരഞ്ഞെടുപ്പിന് മുൻപ് നൽകുന്ന സൗജന്യങ്ങൾ ചോദ്യംചെയ്ത് സുപ്രീംകോടതി | Elections

ന്യൂഡൽഹി: വോട്ടർമാരെ സ്വാധീനിക്കാൻ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന സൗജന്യ വിതരണങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത തകർക്കുമെന്ന് സുപ്രീം കോടതി. തമിഴ്‌നാട് സർക്കാർ നൽകുന്ന സൗജന്യങ്ങളെ പരാമർശിച്ച്, "സൗജന്യ ഭക്ഷണം, വൈദ്യുതി, സൈക്കിൾ... ഇങ്ങനെയുള്ള...

വിവാദമായ ആറന്മുള ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ് ക്ലസ്റ്റർ പദ്ധതിയിൽ നിന്ന് പിന്മാറി സംസ്ഥാന സർക്കാർ | State government

തിരുവനന്തപുരം: വലിയ വിവാദങ്ങൾക്ക് വഴിമാറിയ ആറന്മുള ഇലക്ട്രോണിക് മാനുഫാക്ച്ചറിങ് ക്ലസ്റ്റര്‍ പദ്ധതിയിൽ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറി. പദ്ധതിയുമായി ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം വിവരാവകാശ രേഖയിലൂടെയാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.(State government...

‘ലൗ ജിഹാദ് ഒരു കെട്ടുകഥയല്ല, മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി കാണേണ്ട’: രാജീവ് ചന്ദ്രശേഖർ | The Kerala Story 2

തിരുവനന്തപുരം: ലൗ ജിഹാദ് ഒരു കെട്ടുകഥയല്ലെന്നും, എന്നാൽ പ്രത്യേക സമുദായത്തിന്റെ വോട്ട് നേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. വികസന വിഷയങ്ങളിൽ നിന്ന്...

PK ശശി KTDC ചെയർമാൻ സ്ഥാനം രാജിവച്ചു: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കം? | PK Sasi

പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി...

‘ഞാനുണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്’: വീണ്ടും മൈക്ക് പണിമുടക്കി; തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി | CM Pinarayi Vijayan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വീണ്ടും മൈക്ക് തകരാറിലായി. കണ്ണൂർ ധർമ്മശാലയിൽ നടന്ന തദ്ദേശ ദിനാചരണ സമാപനച്ചടങ്ങിനിടെയാണ് മൈക്ക് തടസ്സപ്പെട്ടത്. മുൻപ് സമാനമായ സംഭവങ്ങളിൽ പോലീസ് കേസെടുത്തത് വിവാദമായ പശ്ചാത്തലത്തിൽ, ഇത്തവണ...

‘മറ്റൊരു രാജ്യത്തിനും സാധിക്കാത്ത നേട്ടം’: UPIയെ പുകഴ്ത്തി ഇമ്മാനുവൽ മാക്രോൺ | UPI

ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ അടിത്തറയെയും സാമ്പത്തിക സാങ്കേതികവിദ്യയെയും വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഡൽഹിയിൽ നടന്ന ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ് 2026-ലാണ് ഇന്ത്യ കൈവരിച്ച ഡിജിറ്റൽ മുന്നേറ്റങ്ങളെ അദ്ദേഹം...

എട്ടാം ശമ്പള കമ്മീഷൻ: ഫെബ്രുവരി 25ലെ യോഗം നിർണ്ണായകം | Eighth Pay Commission

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും പരിഷ്കരിക്കുന്നതിനുള്ള എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. ഫെബ്രുവരി 25-ന് നടക്കാനിരിക്കുന്ന യോഗത്തിൽ ശമ്പള വർദ്ധനവ് സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ഉണ്ടായേക്കും. 2026 ജനുവരി...

ബിഹാറിൽ മാവോയിസ്റ്റ് ഭീഷണിക്ക് അന്ത്യം: അവസാന സജീവ നേതാവും കീഴടങ്ങി | Maoist

പാറ്റ്ന: ബിഹാറിൽ സജീവമായിരുന്ന അവസാനത്തെ ആയുധധാരിയായ മാവോയിസ്റ്റ് കമാൻഡറും കീഴടങ്ങി. 25 വർഷമായി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന സുരേഷ് കോഡ ആണ് മുംഗർ ഡിഐജിക്കും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനും മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്....

‘കാട്ടിലാണോ യാത്രക്കാരെ ഇറക്കി വിടുന്നത്? പണമില്ലെങ്കിൽ പോലും ഇങ്ങനെ ചെയ്യുന്നത് അംഗീകരിക്കാനാകില്ല’: ഗതാഗത മന്ത്രി | Sabarimala pilgrims

തിരുവനന്തപുരം: പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ടിക്കറ്റെടുത്ത ശബരീമല തീർത്ഥാടകരെ പാതിവഴിയിൽ ഇറക്കിവിട്ട സംഭവത്തിൽ 2 കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടി. രാത്രികാലങ്ങളിൽ യാത്രക്കാരെ വഴിയിൽ ഇറക്കിവിടുന്നത് തെറ്റായ നടപടിയാണെന്ന് മന്ത്രി കെ ബി ഗണേഷ്...

‘നിയമസഭയിൽ മത്സരിക്കണോയെന്ന് പാർട്ടിയാണ് തീരുമാനിക്കേണ്ടത്, വ്യക്തിപരമായി മത്സരിക്കാൻ താൽപ്പര്യമില്ല’: കൊടിക്കുന്നിൽ സുരേഷ് എം പി | Assembly Elections

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എംപിമാരുടെ അഭിപ്രായം നേരത്തെയും തേടിയിട്ടുണ്ടെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി. തനിക്ക് വ്യക്തിപരമായി മത്സരിക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Personally have no interest in contesting, Kodikunnil...