നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആശാ വർക്കർമാർ ഇന്ന് പ്രചാരണത്തിനായി നിലമ്പൂരിലേക്ക്... | ASHA workers

രാവിലെ പത്തു മണിക്ക് ചന്തക്കുന്നിൽ നിന്നും നിലമ്പൂർ ടൗണിലേക്ക് ആശാവർക്കർമാർ ഇന്ന് പ്രകടനം നടത്തും
ASHA workers
Published on

നിലമ്പൂർ: ആശാവർക്കർമാർ ഇന്ന് സർക്കാരിനെതിരെ നിലമ്പൂരിൽ പ്രചാരണത്തിന് ഇറങ്ങും(ASHA workers ). പരസ്യ പ്രചാരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ആശാവർക്കർമാർ കളത്തിലിറങ്ങുന്നത്. രാവിലെ പത്തു മണിക്ക് ചന്തക്കുന്നിൽ നിന്നും നിലമ്പൂർ ടൗണിലേക്ക് ആശാവർക്കർമാർ ഇന്ന് പ്രകടനം നടത്തും.അതിനു ശേഷം വീടുകൾ കയറി സർക്കാരിനെതിരെ പ്രചാരണം നടത്തും.

അതേസമയം, ആര്യാടൻ ഷൗക്കത്തിനായി AICC ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഇന്ന് മണ്ഡലത്തിൽ പ്രചാരണം നടത്തും. എം.വി ഗോവിന്ദൻ, സണ്ണി ജോസഫ്, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും മണ്ഡലത്തിലുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com