Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala

പാലക്കാട് IIT ക്യാമ്പസിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം: തലയ്ക്ക് പരിക്കേറ്റു | IIT Palakkad

പാലക്കാട്: ഐഐടി ക്യാമ്പസിനുള്ളിൽ നാലാം വർഷ ബിരുദ വിദ്യാർത്ഥിനിക്ക് നേരെ അജ്ഞാതന്റെ ആക്രമണം. ഡാറ്റ സയൻസ് എൻജിനീയറിങ് വിദ്യാർത്ഥിനിയും തമിഴ്‌നാട് സേലം സ്വദേശിനിയുമായ പെൺകുട്ടിക്കാണ് പരിക്കേറ്റത്.(Attack on student at IIT Palakkad...

പട്ടാമ്പിയിലെ ഗർഭിണിയുടെ മരണം: ചികിത്സാ പിഴവല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; മരണകാരണം ‘അമ്നിയോട്ടിക് എംബോളിസം’ | Pattambi Taluk Hospital

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഗർഭിണിയായ നൗഷിജ മരിച്ച സംഭവത്തിൽ ആശുപത്രി അധികൃതർക്ക് ക്ലീൻ ചിറ്റ് നൽകുന്ന പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് (Pattambi Taluk Hospital). തൃശൂർ മെഡിക്കൽ കോളേജിൽ...

പട്ടാമ്പിയിലെ ഗർഭിണിയുടെ മരണം: താലൂക്ക് ആശുപത്രിക്കെതിരെ ചികിത്സാപ്പിഴവ് ആരോപണം; പോലീസ് കേസെടുത്തു | Medical malpractice

പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശിനിയാണ് മരിച്ചത്. യുവതിക്ക് ആശുപത്രിയിൽ നിന്ന് മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ പരാതി.(Death of pregnant...

‘തന്ത്രിക്ക് മാത്രം എന്ത് പ്രത്യേകത ആണുള്ളത്? കുറ്റാരോപിതനെയല്ല, ഹൈക്കോടതിയെയാണ് വിശ്വസിക്കുന്നത്’: മന്ത്രി MB രാജേഷ് | Thantri

പാലക്കാട്: സ്വർണ്ണക്കവർച്ചാ കേസിൽ തന്ത്രിയുടെ ആരോപണങ്ങളെ തള്ളിയും പ്രതിപക്ഷത്തിന്റെ സമരമുറകളെ പരിഹസിച്ചും മന്ത്രി എം.ബി. രാജേഷ്. പാലക്കാട് സർക്കാർ മലബാർ ഡിസ്റ്റിലറിയുടെ ഉദ്ഘാടന വേളയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.(Minister MB Rajesh asks what...

ഇനി ‘മിന്നൽ മാജിക്’: സർക്കാർ ബ്രാൻഡിയുടെ പുതിയ പേര് പ്രഖ്യാപിച്ചു | Minnal Magic

പാലക്കാട്: മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന പുതിയ ബ്രാൻഡിയുടെ പേര് പ്രഖ്യാപിച്ചു. 'മിന്നൽ മാജിക്' എന്നാണ് പുതിയ ബ്രാൻഡിന്റെ പേര്. നേരത്തെ 'മലബാർ മിസ്റ്ററി' എന്ന പേരായിരുന്നു പരിഗണിച്ചിരുന്നതെങ്കിലും ഇത് മാറ്റുകയായിരുന്നു.(Minnal Magic, new...

PK ശശി UDF സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിച്ചേക്കും?: രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾ സജീവം | PK Sasi

പാലക്കാട്: പികെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പാലക്കാട്ടെ രാഷ്ട്രീയ ചിത്രം മാറുന്നു. ശശി യുഡിഎഫ് സ്വതന്ത്രനായി ഒറ്റപ്പാലത്ത് മത്സരിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയസൂചനകൾ. മുതിർന്ന മുസ്ലിം ലീഗ് നേതാക്കൾ ഇതുസംബന്ധിച്ച്...

‘രാജി KTDC ചെയർമാൻ സ്ഥാനത്ത് നിന്ന് മാത്രമാണ്, പാർട്ടി മെമ്പറായി തുടരുകയാണ്, ആരെയും സമ്മർദ്ദത്തിൽ ആക്കാനല്ല രാജി’: PK ശശിയുടെ പ്രതികരണം | PK Sasi

പാലക്കാട്: കെടിഡിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞത് ആരുടെയും സമ്മർദ്ദം മൂലമല്ലെന്ന് പി.കെ. ശശി. സർക്കാരിനെയോ പാർട്ടിയെയോ സമ്മർദ്ദത്തിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും സ്വമനസ്സാലെ എടുത്ത തീരുമാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ടൂറിസം മന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും...

PK ശശി KTDC ചെയർമാൻ സ്ഥാനം രാജിവച്ചു: തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള നീക്കം? | PK Sasi

പാലക്കാട്: കെ ടി ഡിസി ചെയർമാൻ പദവി പി.കെ. ശശി രാജിവെച്ചു. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും ഫണ്ട് തിരിമറി ആരോപണങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, പാലക്കാട് ജില്ലാ നേതൃത്വം അദ്ദേഹത്തെ നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാജി...

‘A സുരേഷ് മത്സരിക്കുന്ന കാര്യം അറിയില്ല, എന്നും പാർട്ടി കുടുംബം, പാർട്ടി പറയുന്നത് അനുസരിക്കും’: VA അരുൺകുമാർ | Assembly Elections

പാലക്കാട്: മലമ്പുഴ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് നിലപാട് വ്യക്തമാക്കി വി എസിൻ്റെ മകൻ വി.എ. അരുൺകുമാർ. തങ്ങൾ എന്നും ഒരു പാർട്ടി കുടുംബമാണെന്നും ഇക്കാര്യത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് അനുസരിക്കുമെന്നും...

PK ശശിക്കെതിരായ റോഡ് ഉപരോധം: ഡീൻ കുര്യാക്കോസ് MPക്ക് ജാമ്യം | Dean Kuriakose

പാലക്കാട്: പി.കെ. ശശിയുടെ രാജി ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ച കേസിൽ ഡീൻ കുര്യാക്കോസ് എം.പിക്ക് ജാമ്യം. ഒറ്റപ്പാലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായാണ് അദ്ദേഹം ജാമ്യം എടുത്തത്. കേസിൽ നേരത്തെ...