Description
Digital Voice of Kerala
Wednesday, May 13, 2026

Digital Voice of Kerala

ഇന്ത്യ മുന്നണിയെ മമത നയിക്കണമെന്ന് സഞ്ജയ ബാരു | Mamata Banerjee

ന്യൂഡൽഹി: പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ മുന്നണിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ ചർച്ചകൾക്ക് വഴിതുറന്ന് പ്രമുഖരുടെ പ്രസ്താവനകൾ. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി മുന്നണിയെ നയിക്കണമെന്ന നിർദ്ദേശവുമായി സഞ്ജയ ബാരു രംഗത്തെത്തി.(Sanjaya Baru wants...

‘എ സുരേഷിനെ തിരിച്ചെടുക്കില്ല, നൂറ് വട്ടം അപ്പീൽ നൽകിയിട്ടും കാര്യമില്ല’: MV ഗോവിന്ദൻ | A Suresh

പാലക്കാട്: വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും മുൻ പിഎയുമായിരുന്ന എ. സുരേഷിനെ പാർട്ടിയിലേക്ക് തിരിച്ചെടുക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണെന്നും ആ തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(A...

VSൻ്റെ മുൻ PA എ സുരേഷ് മലമ്പുഴയിൽ UDF സ്വതന്ത്രനായി മത്സരിക്കും: VD സതീശൻ്റെ പുതുയുഗ യാത്രയുടെ ഭാഗമാകും, ഇടതു കോട്ടയിൽ കോൺഗ്രസിൻ്റെ സർപ്രൈസ് നീക്കം | A Suresh

പാലക്കാട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഉരുക്കുകോട്ടയായ മലമ്പുഴയിൽ അപ്രതീക്ഷിത സ്ഥാനാർത്ഥിയെ കളത്തിലിറക്കി യുഡിഎഫ്. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷിനെ മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാൻ...

MV ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയിൽ PK ശശി പങ്കെടുക്കില്ല | PK Sasi

പാലക്കാട്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ നിന്ന് പി.കെ. ശശി വിട്ടുനിൽക്കുന്നു. ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് താൻ പങ്കെടുക്കാത്തതെന്ന് ശശി വ്യക്തമാക്കുമ്പോഴും, അദ്ദേഹത്തെ തള്ളിക്കൊണ്ടുള്ള പ്രതികരണമാണ്...

പട്ടാമ്പിയിൽ പത്താം ക്ലാസുകാരന് ക്രൂര മർദ്ദനം: സ്കൂളിലെ തർക്കത്തിന് പിന്നാലെ പുറത്തു നിന്നെത്തിയ സംഘം മർദ്ദിച്ചു | Student

പാലക്കാട്: പട്ടാമ്പി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ക്രൂരമായ മർദ്ദനം. കഴിഞ്ഞ ഫെബ്രുവരി 13-നായിരുന്നു സംഭവം. സ്കൂളിലെ ഒമ്പതാം ക്ലാസിലെയും പത്താം ക്ലാസിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായിരുന്ന തർക്കമാണ്...

‘വിശ്വാസികളുടെ താൽപര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടണം, ശബരിമല യുവതീ പ്രവേശനത്തിൽ പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയും, ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോർട്ട് പൂർണ്ണമല്ല, PK ശശിക്ക് പാർട്ടിയുമായി പ്രശ്നം’: MV ഗോവിന്ദൻ, സത്യവാങ്മൂലം സർക്കാർ തിരുത്തുമെന്നാണ് പ്രതീക്ഷയെന്ന് NSS | Sabarimala

പാലക്കാട്: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതികരിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. മാറാത്തതായി ഒന്നുമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. വിശ്വാസികളുടെ താൽപ്പര്യവും ജനാധിപത്യ മര്യാദകളും സംരക്ഷിക്കണമെന്നും...

പാലക്കാട് സ്കൂട്ടർ ലോറിക്കടിയിലേക്ക് ഇടിച്ച് കയറി അപകടം; യുവാവിന് ദാരുണാന്ത്യം | Palakkad Road Accident

പാലക്കാട്: ആലത്തൂർ പാടൂരിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരിച്ചു (Palakkad Road Accident). പുതുക്കോട് തിരുവടപൊറ്റ ഹക്കിമിന്റെ മകൻ അനസ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പഴയന്നൂർ വേങ്ങന്നൂർ സ്വദേശി...

പാലക്കാട് – എറണാകുളം മെമു ഇനി 16 കോച്ചുകളുമായി ഓടും; യാത്രാദുരിതത്തിന് അറുതി | Palakkad Ernakulam MEMU News

പാലക്കാട്: പാലക്കാട് - എറണാകുളം മെമു ട്രെയിനിൽ അനുഭവപ്പെടുന്ന അമിത തിരക്കിന് പരിഹാരമായി കോച്ചുകളുടെ എണ്ണം ഇരട്ടിയാക്കാൻ റെയിൽവേ മന്ത്രാലയം തീരുമാനിച്ചു (Palakkad Ernakulam MEMU News). നിലവിൽ 8 കോച്ചുകളുമായി സർവീസ്...

ഒറ്റപ്പാലത്ത് PK ശശി UDF സ്ഥാനാർത്ഥിയോ?: എതിർത്ത് കോൺഗ്രസിലെ പ്രാദേശിക നേതാക്കൾ | PK Sasi

പാലക്കാട്: പി.കെ. ശശിയെ ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസിൽ പ്രതിഷേധം ശക്തമാകുന്നു. സിപിഎം വിട്ടു വരുന്നവർക്കായി വോട്ട് ചോദിക്കുന്നത് രാഷ്ട്രീയ അപമാനമാണെന്നാണ് പ്രാദേശിക നേതാക്കളുടെ നിലപാട്.(Is PK Sasi UDF candidate...

അട്ടപ്പാടിയിൽ കുടിവെള്ള സംഭരണിയിൽ മീനുകൾ ചത്തുപൊങ്ങി: കുടുംബങ്ങൾ ആശങ്കയിൽ | Fishes

പാലക്കാട്: അഗളി പഞ്ചായത്തിലെ തുമ്പപ്പാറ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിൽ വൻതോതിൽ മീനുകൾ ചത്തുപൊങ്ങി. കുടിവെള്ളത്തിന് അസാധാരണമായ രുചി വ്യത്യാസം അനുഭവപ്പെട്ടതിനെത്തുടർന്ന് പഞ്ചായത്ത് അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ സുരക്ഷാവീഴ്ച കണ്ടെത്തിയത്. നാല് വാർഡുകളിലായി...