Onam 2025 : ആഴക്കടലിലെ ഓണസദ്യ: തിരമാലകളുടെ തണലിൽ ഉത്രാടം ആഘോഷിച്ച് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ

അഴീക്കോട് വാകച്ചാർത്ത് എന്ന മൽസ്യബന്ധന വെള്ളത്തിലെ തൊഴിലാളികളാണ് കടലിൽ ഉത്രാടം ആഘോഷിച്ചത്
Onam 2025 : ആഴക്കടലിലെ ഓണസദ്യ: തിരമാലകളുടെ തണലിൽ ഉത്രാടം ആഘോഷിച്ച് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ
Published on

കണ്ണൂർ : അങ്ങ് ദൂരെ ആഴക്കടലിൽ ഓണം ആഘോഷിക്കുകയാണ് ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾ. അതും, പപ്പടവും പായസവും എല്ലാം കൂട്ടിയുള്ള സദ്യയുമായി. (Onam 2025 celebration in Kerala)

അഴീക്കോട് വാകച്ചാർത്ത് എന്ന മൽസ്യബന്ധന വെള്ളത്തിലെ തൊഴിലാളികളാണ് കടലിൽ ഉത്രാടം ആഘോഷിച്ചത്. മീൻ പിടിക്കാൻ പോയപ്പോഴും ഓണത്തെ വരവേൽക്കാൻ അവർ തീരുമാനമെടുത്തു.

Related Stories

No stories found.
Times Kerala
timeskerala.com