Onam : 13 ഉൽപ്പന്നങ്ങൾക്ക് 50 % വരെ വിലക്കിഴിവ് : കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ..

വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം സ്റ്റാച്യുവിൽ ഇത് ഉദ്‌ഘാടനം ചെയ്യുന്നത്.
Onam : 13 ഉൽപ്പന്നങ്ങൾക്ക് 50 % വരെ വിലക്കിഴിവ് : കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ..
Published on

തിരുവനന്തപുരം : ഓണം പ്രമാണിച്ച് കൺസ്യൂമർഫെഡ് ഓണച്ചന്ത ഇന്ന് മുതൽ ആരംഭിക്കും. വൈകുന്നേരം 5ന് മുഖ്യമന്ത്രി പിണറായി വിജയനാണ് തിരുവനന്തപുരം സ്റ്റാച്യുവിൽ ഇത് ഉദ്‌ഘാടനം ചെയ്യുന്നത്.(Consumerfed Onam fair in Kerala)

ആന്ധ്ര ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, കടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ തുടങ്ങി 13 ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും.

Related Stories

No stories found.
Times Kerala
timeskerala.com