
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഏവരും കാത്തിരിപ്പ് തുടരുകയാണ്. ഈ അവസരത്തിലും മുന്നണികൾക്കിടയിൽ 'അൻവർ ഭീതി' പടരുന്നുണ്ട് എന്നത് വ്യക്തമാണ്. (Nilambur By-election)
പഞ്ചായത്ത് തിരിച്ച് ഭൂരിപക്ഷം പറയുന്ന സാഹസാഹര്യത്തിലും യു ഡി എഫ് ക്യാമ്പിൽ ഉൾപ്പെടെ അൻവർ എത്ര വോട്ടാണ് നേടിയതെന്ന് വ്യക്തമല്ല.
അൻവറും ഏറെ ആത്മവിശ്വാസത്തിലാണ്. എം സ്വരാജ് ജയിക്കുമെന്ന് പറയുന്ന എൽ ഡി എഫ് ഭൂരിപക്ഷം പറയാൻ തയ്യാറായിട്ടില്ല.