മലപ്പുറം : നിലമ്പൂരിലേത് തികച്ചും വാശിയേറിയ പോരാട്ടമായിരുന്നു. ആദ്യം മുതൽ തന്നെ ഷൗക്കത്തിനായിരുന്നു മുൻഗണന എങ്കിലും, കരുളായി പഞ്ചായത്ത് എം സ്വരാജിനൊപ്പം നിലകൊണ്ടു. (Nilambur By-election Result 2025)
പതിനാറാം റൗണ്ടിൽ എത്തിയപ്പോൾ അവിടെ ഇടതു സ്ഥാനാർത്ഥിക്ക് 236 വോട്ടിൻ്റെ ലീഡ് ലഭിച്ചു. ഇത് ചെറിയ ആശാസം ഉണ്ടാക്കിയെങ്കിലും പിന്നീട് യു ഡി എഫ് തന്നെ മുന്നിലെത്തി.