മലപ്പുറം : ഇനിയങ്ങോട്ട് പിണറായി സർക്കാർ കെയർടേക്കർ സർക്കാർ ആണെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആൻ്റണി. അദ്ദേഹം വോട്ടർമാരെയും നേതാക്കളെയും, ആര്യാടൻ ഷൗക്കത്തിനെയും അഭിനന്ദിച്ചു. (Nilambur By-election Result 2025)
മൂന്നാമൂഴമൊന്നും ആരും സ്വപ്നം കാണേണ്ടെന്നും എ കെ ആൻ്റണി കൂട്ടിച്ചേർത്തു. കേരളത്തിൽ ഭരണമാറ്റം സംഭവിച്ചു കഴിഞ്ഞുവെന്നാണ് അദ്ദേഹം പറഞ്ഞത്.