Nilambur By-election : 'അൻവറിനെ കൂടെ കൂട്ടേണ്ടത് ആയിരുന്നു, നടന്നില്ല, ഭൂരിപക്ഷം 25000 കടക്കുമായിരുന്നു': രമേശ് ചെന്നിത്തല

ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുമെന്നും പറഞ്ഞു.
Nilambur By-election : 'അൻവറിനെ കൂടെ കൂട്ടേണ്ടത് ആയിരുന്നു, നടന്നില്ല, ഭൂരിപക്ഷം 25000 കടക്കുമായിരുന്നു': രമേശ് ചെന്നിത്തല
Published on

മലപ്പുറം : പി വി അൻവറിനെ കൂടെ കൂട്ടാൻ താനും കുഞ്ഞാലിക്കുട്ടിയും പരമാവധി ശ്രമിച്ചുവെന്നും എന്നാണത് അത് നടന്നില്ലെന്നും പറഞ്ഞ് രമേശ് ചെന്നിത്തല. അദ്ദേഹം നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. (Nilambur By-election Result 2025)

അൻവർ കൂടെ ഉണ്ടായിരുന്നെങ്കിൽ ഭൂരിപക്ഷം 25000 കടന്നേനെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളെ അഭിനന്ദിച്ച അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ യു ഡി എഫ് ജയിക്കുമെന്നും പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com