ന്യൂഡൽഹി: ഡൽഹിയിലെ പഴയ റെയിൽവേ പാലത്തിൽ ചൊവ്വാഴ്ച രാവിലെ യമുന നദിയിലെ ജലനിരപ്പ് 205.80 മീറ്ററായി ഉയർന്നു. 205.33 മീറ്റർ അപകടനില കടന്നതായി വിവരം.(Yamuna crosses danger mark in Delhi)
നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നു. തിങ്കളാഴ്ച, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, സാഹചര്യം കൈകാര്യം ചെയ്യാൻ സർക്കാർ പൂർണ്ണമായും തയ്യാറാണെന്ന് പറഞ്ഞു.